Kerala

കൊച്ചിൻ ഹനീഫയുടെ സമ്പാദ്യം കൊണ്ടുള്ള വീട്; 16 വർഷം വൈകാൻ കാരണമെന്തെന്ന് കുടുംബം പറയുന്നു

നടൻ കൊച്ചിൻ ഹനീഫ (Cochin Haneefa) ഓർമ മാത്രമായി മാറി എന്ന് വിശ്വസിക്കാൻ ഇനിയും സാധിക്കാത്തവരുണ്ടോ? ആ വേർപാട് കഴിഞ്ഞ് 16 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ 12 വർഷം ആറ്റുനോറ്റ് കിട്ടിയ ഇരട്ടക്കുഞ്ഞുങ്ങളെ ലാളിച്ച് കൊതിതീർന്നിരുന്നില്ല ഹനീഫയ്ക്ക്. പറയാനുംവേണ്ടിയുള്ള സൗഹൃദമോ രക്തബന്ധമോ ഇല്ലാത്തവർക്ക് പോലും അവരുടെ സ്വന്തമെന്ന […]
Kerala

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും; പങ്കാളിത്തവും സഹകരണവും പ്രഖ്യാപിച്ച് ലോഗോ പ്രകാശിപ്പിച്ചു

മയക്കുമരുന്നിനും ലഹരിക്കുമെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഓപ്പറേഷൻ തൂഫാനൊപ്പം മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ മാക്ടയും (മലയാളം സിനി ടെക്നിഷൻസ് അസോസിയേഷൻ ) കൈകോർക്കുന്നു. ഓപ്പറേഷൻ തൂഫാനിൽ മാക്ടയുടെ പങ്കാളിത്തവും സഹകരണവും ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ലോഗോ ആഭ്യന്തര വകുപ്പ് മന്ത്രി […]
India

അന്ന് നെഞ്ചും വിരിച്ച് മുംബൈ പൊലീസിന്റെ വാഹനം തടഞ്ഞു; റിയ അഹിറിനെതിരെ രൂക്ഷമായ അധിക്ഷേപം; പരാതി നല്‍കി

ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിലെ ഒരിക്കലും മറക്കാത്ത ചിത്രമാണ് റിയ അഹിറിന്റേത്. ആര്‍ത്ത് പെയ്യുന്ന മഴയെ വകവെക്കാതെ ഒറ്റയ്ക്ക് മുംബൈ പൊലീസിന്റെ വാഹനം തടഞ്ഞു നിര്‍ത്തി രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ […]
India

വിദ്യാർഥികൾക്കെതിരായ നടപടി; ലാത്തിച്ചാർജിനെ ന്യായീകരിക്കാനാവില്ല, പൊലീസ് അമിതാധികാരം പ്രയോഗിക്കരുത്; സുപ്രീംകോടതി

രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ സിജെപി പാർലമെന്റ് മാർച്ചിന് എതിരെയുള്ള പൊലീസ് നടപടിയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധമുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാൻ ആകില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. പൊലീസ് വിദ്യാർഥികൾക്ക് നേരെ നടത്തിയ ലാത്തിച്ചാർജിനെ അംഗീകരിക്കാനാകില്ല. സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമെന്നും കോടതിവാക്കാൽ പറഞ്ഞു. […]
Kerala

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ റു​മാ​ഹി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി പൂ​ഭ​ര​ണി​യി​ൽ രാ​ജേ​ഷ് കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്. മ​ണി​യ​ൻ നാ​യ​രു​ടെ​യും മ​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ദീ​പ. പ്ര​ണ​വ്, പൗ​ർ​ണ​മി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. രാ​ജേ​ഷ് റി​യാ​ദി​ൽ ഹെ​വി വാ​ഹ​ന ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. റി​യാ​ദി​ൽ നി​ന്ന് അ​ൽ […]
India

വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും നേ​രി​ടാ​ൻ പെ​ല്ല​റ്റ് തോ​ക്ക് ഉ​പ​യോ​ഗി​ച്ച സംഭവം; വീ​ഴ്ച സ​മ്മ​തി​ച്ച് ആ​ർ​എ​എ​ഫ് മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ 20നു ​ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ നി​ശ്ച​യി​ക്ക​പ്പെ​ട്ട മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​യി​രു​ന്നി​ല്ലെ​ന്നു റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​എ​എ​ഫ്) മേ​ധാ​വി സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ അ​വ​ലോ​ക​ന​ത്തി​ലാ​ണ് ആ​ർ​എ​എ​ഫ് മേ​ധാ​വി വീ​ഴ്ച സ​മ്മ​തി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും നേ​രി​ടാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ല്ല​റ്റ് തോ​ക്ക് […]
Latest

അ​മേ​രി​ക്ക​യി​ൽ ഫു​ഡ് ഫെ​സ്റ്റി​വ​ലി​നി​ടെ വെ​ടി​വ​യ്പ്പ്; ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ പ്ര​ശ​സ്ത​മാ​യ സ്പേ​സ് നീ​ഡി​ലി​ന് സ​മീ​പ​മു​ള്ള ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഹാ​ർ​ബ​ർ​വ്യൂ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. നൂ​റു​ക​ണ​ക്കി​ന് പ്രാ​ദേ​ശി​ക ക​ച്ച​വ​ട​ക്കാ​രും ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ “ബൈ​റ്റ് […]
Kerala

ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മ; വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി നിരീക്ഷണം. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ദേവസ്വം ബെഞ്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയില്ലെന്നും 43 വര്‍ഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ […]
Kerala

പാ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വം; കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പാ​ൽ​ക്കു​ള​ങ്ങ​ര​യി​ൽ യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ല്‍ കൊ​ല​ക്കു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​യു​ധ​ങ്ങ​ൾ. നാ​ല് വെ​ട്ടു​ക​ത്തി​ക​ൾ ത​ന്നെ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി പ്ര​ദീ​പ് ത​ന്നെ​യാ​ണ് വെ​ട്ടു​ക​ത്തി​ക​ൾ എ​ടു​ത്തു​ന​ൽ​കി​യ​ത്. അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ലാ​ണ് വി​ശാ​ഖ് എ​ന്ന​യാ​ളെ അ​യ​ൽ​വാ​സി​യാ​യ പ്ര​ദീ​പ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി […]
Kerala

ഇ​വി​ടം വ​രെ​യേ വ​ണ്ടി എ​ത്തി​യി​ട്ടു​ള്ളു: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ശാ​ര​ദ​ക്കു​ട്ടി

പ​ത്ത​നം​തി​ട്ട: അ​ടു​ക്ക​ള ജോ​ലി​ക​ളും പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​രീ​തി​ക​ളും മ​ക​ന്‍റെ ഭാ​ര്യ​ക്ക് പ​ക​ർ​ന്നു ന​ൽ​ക​ണ​മെ​ന്ന് അ​മ്മ​മാ​രെ ഓ​ർ​മ്മി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഴു​ത്തു​കാ​രി ശാ​ര​ദ​ക്കു​ട്ടി. ചു​മ്മാ​ത​ല്ല, ജ​ന്ത​ർ മ​ന്ദി​റി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ​മ​ര​വീ​റും വീ​ര്യ​വും ക​ണ്ട് വാ​പൂ​ട്ടി മു​ഖം കൊ​ടു​ക്കാ​തെ ഇ​രു​ന്ന​ത്. ഇ​വി​ടം വ​രെ​യേ വ​ണ്ടി എ​ത്തി​യി​ട്ടു​ള്ളു”, എ​ന്നാ​യി​രു​ന്നു ശാ​ര​ദ​ക്കു​ട്ടി​യു​ടെ […]