Latest

നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 5 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു; രണ്ടുവയസ്സുകാരനായ സഹോദരനെ രക്ഷപെടുത്തിയത് 12-കാരൻ

വാഷിംഗ്ടൺ: പിതാവ് വീട്ടിനുള്ളിലേക്ക് കയറിയ സമയം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. വാഷിംഗ്ടണിലെ ടംവാട്ടറിന് സമീപം ജൂലൈ 21ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. മൂന്ന് മക്കളുമായി പുറത്തേക്ക് പോകാനിറങ്ങിയ പിതാവ്, കാറിന്റെ എഞ്ചിൻ പ്രവർത്തിപ്പിച്ച ശേഷം ചെറിയൊരു ആവശ്യത്തിനായി വീട്ടിനുള്ളിലേക്ക് പോയ സമയത്താണ് വാഹനത്തിനുള്ളിൽ […]
Latest

ന്യൂയോർക്കിൽ ഭീതി വിതച്ച് ലിജിയോണെയർസ് രോഗബാധ: 4 മരണം, 76 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ ലിജിയോണെയർസ് രോഗബാധ പടർന്നുപിടിക്കുന്നത് ആശങ്ക പടർത്തുന്നു. നിലവിൽ 76 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 4 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മൻഹാട്ടനിലെ അപ്പർ ഈസ്റ്റ് സൈഡ് പ്രദേശങ്ങളായ കാർനെഗി ഹിൽ, യോർക്ക്വില്ല് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച് […]
US Malayalees

ആത്മീയ ഉണർവും സഭാകുടുംബബോധവും സമ്മാനിച്ച് ഫാമിലി & യൂത്ത് കോൺഫറൻസിന് സമാപനം

ലാങ്കസ്റ്റർ, പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ജൂലൈ 18 ശനിയാഴ്ച ആത്മീയാനുഭവങ്ങളുടെയും സഹോദര്യസംഗമത്തിന്റെയും വിശ്വാസപഠനത്തിന്റെയും നവീകരണത്തിന്റെയും നാല് ദിനങ്ങൾക്കു ശേഷം സമാപിച്ചു. ജൂലൈ 15 മുതൽ 18 വരെ നടന്ന ഈ കോൺഫറൻസ് നോർത്ത് ഈസ്റ്റ് […]
Obituaries

ഇറ്റലിയിൽ മലയാളി നഴ്സ് സിനി ഏലിയാസ് (54)നിര്യാതയായി

റോം: ഇറ്റലിയിലെ റോമിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന പിറവം സ്വദേശിനി സിനി ഏലിയാസ് (54) ചികിത്സയിലിരിക്കെ നിര്യാതയായി. കുറച്ച് നാളുകളായി അസുഖബാധിതയായി ഇറ്റലിയിലെ പഗാനി (Pagani) ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിനി ഏലിയാസ്, തുടർചികിത്സയ്ക്കായി സെപ്റ്റംബർ 25-ന് കേരളത്തിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഭർത്താവും മക്കളും ഇറ്റലിയിൽ തന്നെയാണ് താമസിക്കുന്നത്. […]
US Malayalees

ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷൻ വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ 26 വരെ

ലണ്ടൻ: ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19-ാമത് വാർഷിക കോൺഫറൻസ് ജൂലൈ 24, 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ഗിൽഡ്‌ഫോർഡിലുള്ള Christ’s College, Larch Avenue-ൽ നടക്കും. “Prepared Bride” (എഫെസ്യർ 5:26-27) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം. സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. […]
Kerala

പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർ‍ടിസി സർവീസ്

സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല ‘പിങ്ക് ബസ്’ സർവീസുകൾ ജൂലൈ 23 വ്യാഴാഴ്ച ആരംഭിക്കും. യുഡിഎഫ് സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി‌ […]
Cinema

ജനനായകനിൽ വിജയ്‌യുടെ പ്രതിഫലം 275 കോടി രൂപ? ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, അനിരുദ്ധ് എന്നിവരുടെ ശമ്പളവിവരങ്ങൾ പുറത്ത്

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുള്ള ദളപതി വിജയ്‌യുടെ അവസാന ചിത്രമാണ് ‘ജനാ നായകൻ’. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 220 കോടി മുതൽ 275 കോടി രൂപ വരെയാണ് ഈ ചിത്രത്തിനായി വിജയ് കൈപ്പറ്റിയത്. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലങ്ങളിൽ […]
India

‘യുവാക്കളുടെ ക്ഷേമത്തെക്കാളും ഭാവിയെക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല’ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ പ്രധാനമന്ത്രി മോദി അതിവേഗ കോടതികൾ പ്രഖ്യാപിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ, യുവാക്കളുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ […]
Kerala

‘പ്രതികരിച്ചാൽ സുഡാപ്പി; പ്രതികരിച്ചില്ലെങ്കിൽ സംഘി’ വിദ്യാർത്ഥി സമരത്തിൽ മാധവ് സുരേഷ്

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ ശക്തമായ നിലപാട് വ്യക്തമാക്കി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. വിദ്യാർഥി പ്രക്ഷോഭങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന പ്രതിപക്ഷത്തെയും പൊലീസ് നടപടികളെയും ഒരുപോലെ വിമർശിച്ച മാധവ്, താൻ പൂർണമായും ഒരു അരാഷ്ട്രീയവാദിയാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. തനിക്കെതിരെ വന്ന അധിക്ഷേപ […]
Kerala

ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോർഡ് മുൻ അംഗം എ അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം ഇരുവരെയും കൊല്ലം പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുകയാണ്. ഇതിന് ശേഷം ശേഷം വിജിലൻസ് കോടതിയിൽ കോടതിയിൽ ഹാജരാക്കും. 2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ […]