Kerala

പാഞ്ഞെത്തി കാട്ടുപോത്ത്; ബസ് കാത്തുനിന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്

ഇടുക്കി: മറയൂര്‍ പള്ളനാട്ടില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കാര്‍ത്തിക് പാണ്ടി എന്ന വിദ്യാര്‍ഥിയെ കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഓടിക്കൂടിയ നാട്ടുകാര്‍ കാട്ടുപോത്തിനെ ഓടിച്ച് വനമേഖലയിലേക്ക് തുരത്തി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് […]
Kerala

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലും സ്കോ​ള​ർ​ഷി​പ്പി​ലും വ​ൻ ത​ട്ടി​പ്പ്: എ​ച്ച്എ​മ്മി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശിപാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലും വി​വി​ധ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ലും ഗു​രു​ത​ര സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യ പാ​റ​ശാ​ല പൊ​ഴി​യൂ​ർ ഗ​വ. യു.​പി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ബി.​ഡി. ബീ​ന​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. ര​ണ്ടു വ​ർ​ഷം നീ​ണ്ട സ​മ​ഗ്ര​മാ​യ തെ​ളി​വെ​ടു​പ്പി​നൊ​ടു​വി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ നി​ർ​ണാ​യ​ക ന​ട​പ​ടി. പ​രാ​തി […]
Kerala

എ​ന്തി​ന് ഇ​ങ്ങ​നെ വേ​ട്ട​യാ​ടു​ന്നു?; പൊ​ട്ടി​ക്ക​ര​ഞ്ഞ് പി.​കെ. ശ്രീ​മ​തി

ക​ണ്ണൂ​ർ: ത​നി​ക്കെ​തി​രെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. ചി​ല ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും എ​ന്തി​നാ​ണ് ത​ന്നെ ഇ​ങ്ങ​നെ വേ​ട്ട​യാ​ടു​ന്ന​തെ​ന്നും പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് പി.​കെ. ശ്രീ​മ​തി ചോ​ദി​ച്ചു. കേ​ട്ടാ​ൽ ആ​രും വി​ശ്വ​സി​ച്ചു​പോ​കു​ന്ന ത​ര​ത്തി​ൽ അ​തീ​വ മ​ലി​ന​മാ​യ രീ​തി​യി​ലാ​ണ് വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​ത്. […]
Kerala

“ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’ കേ​സ് അ​ട്ടി​മ​റി; അ​ജി​ത്കു​മാ​റി​നെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​നി​ടെ ഉ​ണ്ടാ​യ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​പെ​ട്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ സ​ർ​ക്കാ​ർ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന. കേ​സ് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ച്ച്.​ഐ.​ജി/​ഡി.​ജി.​പി ഓ​ഫീ​സ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റി. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര […]
Kerala

അവയവക്കടത്ത്: ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: അവയവക്കച്ചവട റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യല്‍ ഇഡി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കമ്മിറ്റിയിലെ അംഗങ്ങളായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. ഡോക്ടര്‍മാരുടെ ചോദ്യം ചെയ്യലിന് പിന്നാലെ ആശുപത്രി ഉടമകളെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മുഖ്യപ്രതി നജീബിന്‍റെ […]
India

സി​ക്കി​മിലെ തു​ര​ങ്ക ദുരന്തം; അ​നീ​ഷ് മോ​ഹ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ട്ട​യം: സി​ക്കി​മി​ൽ തു​ര​ങ്ക നി​ർ​മാ​ണ​ത്തി​നി​ടെ മീ​ഥെ​യി​ൻ വാ​ത​ക സ്‌​ഫോ​ട​നം മൂ​ല​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​മ്പാ​ടി വെ​ള്ളൂ​ർ പ​ത്താ​ഴ​ക്കു​ഴി കൂ​രോ​ത്തു​പ​റ​മ്പി​ൽ അ​നീ​ഷ് മോ​ഹ​ൻ (43) ആ​ണ് മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ എ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റിഞ്ഞിട്ടുണ്ട്. അ​നീ​ഷ് മോ​ഹ​ന്‍റെ ഭാ​ര്യ സം​ഗീ​ത​യും സ​ഹോ​ദ​ര​ൻ സ​ന​ലും ബു​ധ​നാ​ഴ്ച ത​ന്നെ സി​ക്കി​മി​ലെ​ത്തി​യി​രു​ന്നു. […]
India

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ടി​ന് മു​ന്നി​ലെ സ​മ​രം: തി​രി​ച്ച​ടി​ച്ച് എ​ൻ​ഡി​എ; പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​നി​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ അ​തി​രൂ​ക്ഷ​മാ​കു​ന്നു. നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ധ​ർ​ണ​യ്‌​ക്കെ​തി​രെ എ​ൻ​ഡി​എ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10. 30 ഓ​ടെ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. […]
Kerala

നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്ത് അലയടിച്ച് എസ്എഫ്ഐ പ്രതിഷേധം‌; സംഘർഷം, ജലപീരങ്കി, സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നു

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. തകൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും മാർച്ചിൽ സംഘർഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി […]
Latest

ട്രംപിന്റെ നയങ്ങൾ തിരിച്ചടിയായി: ഇന്ത്യയിൽ അമേരിക്കയുടെ ജനപ്രീതിയിൽ വൻ ഇടിവെന്ന് പ്യൂ സർവേ റിപ്പോർട്ട്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പ്രസ്താവനകളും കാരണം ഇന്ത്യക്കാർക്കിടയിൽ അമേരിക്കയോടുള്ള അനുകൂല നിലപാടിൽ വലിയ കുറവുണ്ടായതായി അന്താരാഷ്ട്ര ഗവേഷണ ഏജൻസിയായ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോർട്ട്. വ്യാപാര തർക്കങ്ങളും അന്താരാഷ്ട്ര ഇടപെടലുകളും ശക്തമായ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനപ്രീതിയിൽ കാര്യമായ ഇടിവാണ് […]
India

അരിസോണ പ്രൈമറി: ഡെമോക്രാറ്റിക് പാർട്ടി പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിയെ അട്ടിമറിച്ചു അമിഷ് ഷായ്ക്ക് വിജയം

ഫിനിക്സ് (അരിസോണ): യു.എസ് കോൺഗ്രസിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാൻ അരിസോണയിലെ ഒന്നാം ഡിസ്ട്രിക്റ്റിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ മുൻ സ്റ്റേറ്റ് പ്രതിനിധിയായ അമിഷ് ഷായ്ക്ക് തകർപ്പൻ വിജയം. പാർട്ടി ഔദ്യോഗികമായി പിന്തുണച്ച പ്രമുഖ സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് അമിഷ് ഷാ വിജയം കൊയ്തത്.ഡെമോക്രാറ്റിക് കോൺഗ്രഷണൽ കാമ്പെയ്ൻ കമ്മിറ്റി പിന്തുണച്ച മുൻ […]