Kerala
പ്രതിഷേധക്കാർക്കുനേരെ എ.കെ 47 ഉപയോഗിച്ചത് തെറ്റെന്ന് ലോക് ജൻ ശക്തി പാർട്ടി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന പ്രതിഷേധങ്ങൾക്കുനേരെ പൊലീസ് എ.കെ 47 തോക്കുകൾ ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്നും തങ്ങൾ അതിനെതിരാണെന്നും എൻ.ഡി.എ ഘടകകക്ഷിയായ ലോക് ജൻ ശക്തി പാർട്ടി (റാം വിലാസ്) എം.പി സാംബവി ചൗധരി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതും […]
