Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഒ​ന്നാം പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ധി​ൻ രാ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്ക് ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ട്ടി​ല്ല. ഒ​മ്പ​താം പ്ര​തി ഹ​രീ​ഷ് […]
India

‘ജ​ന​റേ​ഷ​ൻ ഗ​ട്ട​ർ’: ജെ​ൻ സി ​പ്ര​തി​ഷേ​ധ​ക്കാ​രെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി എം​പി ക​ങ്ക​ണ റ​ണാ​വ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും രാ​ജ്യ​ത്തെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലും അ​ടു​ത്തി​ടെ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ഉ​യ​ർ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളെ​യും ക​ട​ന്നാ​ക്ര​മി​ച്ച് ബോ​ളി​വു​ഡ് ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​തി​യ ത​ല​മു​റ​യി​ലെ യു​വാ​ക്ക​ൾ​ക്കെ​തി​രെ​യും യു​വ​തി​ക​ൾ​ക്കെ​തി​രെ​യും അ​തീ​വ ഗു​രു​ത​ര​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ക​ങ്ക​ണ ന​ട​ത്തി​യ​ത്. […]
US News

ഡോ. രവി തഥാനിയെ സീഡാർസ്-സിനായ് ഹോസ്പിറ്റലിന്റെ ആദ്യ ‘ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്’ ആയി നിയമിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ നെഫ്രോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. രവി തഥാനിയെ സീഡാർസ്-സിനായ് മെഡിക്കൽ സെന്ററിന്റെ ആദ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ചീഫ് ഫിസിഷ്യൻ എക്സിക്യൂട്ടീവ്, ഡീൻ ഓഫ് ദ മെഡിക്കൽ ഫാക്കൽറ്റി എന്നീ പദവികളിലേക്ക് നിയമിച്ചു. സെപ്റ്റംബർ 1-ന് അദ്ദേഹം ചുമതലയേൽക്കും. സ്ഥാപനത്തിന്റെ ക്ലിനിക്കൽ പ്രവർത്തനങ്ങൾ, അക്കാദമിക് […]
US Malayalees

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ചരിത്ര വിജയം

എഡിസൺ, ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ ശ്വിക അരുൺ യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യനായി കിരീടമണിഞ്ഞു. വേൾഡ് സ്കേറ്റ് മിനി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി. ആഗോള തലത്തിൽ ഒന്നാം സ്ഥാനവും യു.എസ് കിരീടവും […]
Kerala

അധ്യാപികമാർ ഉൾപ്പെട്ട എം ഡി എം എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

പേരമ്പ്ര ബി ആർ സിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി പി നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ ഐ ടി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽപേർ […]
India

ബിറ്റ്സ് പിലാനിക്ക് 1 ദശലക്ഷം ഡോളർ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖ രേവതി അദ്വൈതി

പിലാനി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കികളായ വിദ്യാർത്ഥിനികൾക്കായി പ്രമുഖ ഇന്ത്യൻ-അമേരിക്കൻ വ്യവസായ പ്രമുഖയും ഫോർച്യൂൺ 500 കമ്പനിയായ ‘ഫ്ലെക്സിന്റെ’ (Flex) സി.ഇ.ഒയുമായ രേവതി അദ്വൈതി 1 ദശലക്ഷം ഡോളറിന്റെ (ഏകദേശം 8.3 കോടി രൂപ) സ്‌കോളർഷിപ്പ് ഫണ്ട് പ്രഖ്യാപിച്ചു. താൻ പഠിച്ച ബിറ്റ്സ് പിലാനിയിലെ 2026-ലെ ബിരുദദാന ചടങ്ങിൽ […]
Latest

ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ നിയമപോരാട്ടത്തിൽ വിജയം; ഇല്ലിനോയിയുടെ ഡി്രീം ആക്ട് അസാധുവാക്കി ഫെഡറൽ കോടതി

ഇല്ലിനോയിസ്: അനധികൃത കുടിയേറ്റക്കാർക്ക് ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഫീസ് ഇളവുകളും നൽകുന്ന ഇല്ലിനോയിസ് സംസ്ഥാന നിയമങ്ങൾക്ക് തിരിച്ചടി. ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ നയങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നേടിയ സുപ്രധാന നിയമവിജയമാണിത്. ഇല്ലിനോയിയിലെ ‘റൈസ് ആക്ട്’ , ‘ഡി്രീം ആക്ട്’ (DREAM Act) എന്നിവ ഫെഡറൽ ജഡ്ജി സ്റ്റീഫൻ […]
Latest

മിഷിഗൻ വനിതാ ജയിലിൽ തടവുകാരി അന്തരിച്ചു, മെയ് മധ്യത്തിനു ശേഷം ജയിലിൽ നടക്കുന്ന അഞ്ചാമത്തെ മരണം

മിെഷിഗൻ:മിെഷിഗനിലെ ഏക വനിതാ ജയിലായ ഹ്യൂറൺ വാലി കറക്ഷണൽ ഫെസിലിറ്റിയിൽ മറ്റൊരു തടവുകാരി കൂടി മരിച്ചു. മെയ് മധ്യത്തിനു ശേഷം ഈ ജയിലിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണിത്. മരിച്ച ഡേസി ഫോർബ്സ് (69) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മരണം സ്വാഭാവികമായതിനാൽ ആന്തരിക അന്വേഷണങ്ങളോ പോസ്റ്റ്മോർട്ടമോ ഉണ്ടാകില്ലെന്ന് അധികൃതർ […]
US Malayalees

ആറാമത് എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് 2026 ഓഗസ്റ്റ് 1-ാം തീയതി (ശനിയാഴ്ച) രാവിലെ 8:30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd, Stafford, TX 77477) നടക്കും. പുരുഷ വിഭാഗം (Men’s […]
Latest

ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം വന്‍ ആക്രമണം

ടെഹ്റാൻ: ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട്. എർബിലിൽ ഏഴു തവണ സ്ഫോടനമുണ്ടായതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ഇറാനിയന്‍ ഡ്രോണുകൾ എർബിലിനു സമീപമുള്ള ഖലിഫാൻ, സോറൻ മേഖലകളിൽ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും […]