India

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ മു​ക്കി​യ​തി​ൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ; ക​ടു​പ്പി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​ഷേ​ധ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ നി​ന്ന് നീ​ക്കി​യ സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി മെ​റ്റ. സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യ​പ്പെ​ട്ട​തെ​ന്നാ​ണ് മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണം. പി​ഴ​വ് സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്‌​ത​തെ​ന്നും ഇ​പ്പോ​ൾ പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും […]
Kerala

‘കൊട്ടാരക്കരയില്ലെങ്കില്‍ നേമത്തോ ധര്‍മടത്തോ മത്സരിക്കാമെന്ന് ചെന്നിത്തലയോട് പറഞ്ഞു, പക്ഷെ എന്നെ ഒഴിവാക്കി’

കൊച്ചി: കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള ആഗ്രഹത്താലാണ് ട്വന്‍റി20യില്‍ ചേര്‍ന്നതെന്ന് അഖില്‍ മാരാര്‍. തന്നെ ഒഴിവാക്കാനായാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസില്‍ നിന്നു സീറ്റ് ലഭിക്കില്ലെന്ന് മനസിലായതോടെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ട്വന്റി 20യുടെ ഓഫര്‍ വന്നത്. അങ്ങനെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്നാണ് അഖില്‍ മാരാര്‍ മാധ്യമങ്ങളോട് […]
India

ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വി​ഴു​പ്പു​റ​ത്തി​ന് സ​മീ​പം അ​യ്യൂ​ർ അ​ക​രം പാ​ല​ത്തി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ഴു​പ്പു​റം സ്വ​ദേ​ശി ഭൂ​പ​തി, കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ജോ​ൺ അ​ൻ​പ​ഴ​ക​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി ഇ​രു​ച​ക്ര​വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് […]
Kerala

കോ​ർ​പ​റേ​ഷ​ൻ യോ​ഗം വെ​ള്ളി​യാ​ഴ്ച; അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി സു​ഗ​ത​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ വെ​ള്ളി​യാ​ഴ്ച ചേ​രാ​നി​രി​ക്കെ കാ​പ്പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ ആ​ർ.​സു​ഗ​ത​ൻ അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി. അ​ഭി​ഭാ​ഷ​ക​ൻ മു​ഖാ​ന്ത​ര​മാ​ണ് മേ​യ​ർ വി.​വി.​രാ​ജേ​ഷി​ന് അ​വ​ധി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​മ്പ് ന​ട​ന്ന ര​ണ്ട് കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ലും ആ​ർ. സു​ഗ​ത​ൻ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്നാ​ൽ […]
India

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നിർബന്ധം; നി‍ർണായക നീക്കവുമായി കർണാടക സ‍ർക്ക‍ാർ, 18നും 35നും ഇടയിൽ 66,000 പേർക്ക് രോഗം

ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ തീരുമാനം. കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള നടപടികൾ ആരംഭിച്ചു. […]
Kerala

ശിശുവിനെ ശുചിമുറിയിൽ ഉപേക്ഷിച്ച് അമ്മ മുങ്ങി, കുഞ്ഞ് മരിച്ചനിലയിൽ

നിലമ്പൂർ: നിലമ്പൂർ അകമ്പാടം സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ ശുചിമുറിയിൽ ഉപേക്ഷിച്ച് അമ്മ മുങ്ങി. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവമെന്ന് ആശുപത്രി അധികൃതർ പറയുന്നു. വയറു വേദനയുമായാണ് ഒരു യുവതി അർധരാത്രി ആശുപത്രിയിൽ എത്തിയത്. പരിശോധന നടത്തിയപ്പോൾ യുവതിക്കു രക്തസ്രാവം ഉണ്ടായിരുന്നു. ഇതിനാൽ അവരോട് അടിയന്തരമായി നിലമ്പൂരിലേക്ക് ആശുപത്രിയിലേക്കു […]
Kerala

പി​ണ​റാ​യി​യെ എ​ന്തി​ന് പേ​ടി​ക്ക​ണം, ഞാ​നും വി​മ​ര്‍​ശി​ക്കാ​റു​ണ്ട്: ഇ.പി. ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ വി​മ​ര്‍​ശി​ക്കാ​ന്‍ എ​ന്തി​ന് പേ​ടി​ക്ക​ണ​മെ​ന്ന് സി​പി​എം മു​തി​ര്‍​ന്ന നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. പാ​ര്‍​ട്ടി ക​മ്മി​റ്റി​ക​ളി​ല്‍ താ​ന​ട​ക്കം അ​ദ്ദേ​ഹ​ത്തെ വി​മ​ര്‍​ശി​ക്കാ​റു​ണ്ടെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​ക്കാ​ര്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വ​ന്ന് പ​റ​യാ​റി​ല്ലെ​ന്നും അ​ത് പാ​ര്‍​ട്ടി സം​ഘ​ട​നാ കാ​ര്യ​മാ​ണെ​ന്നും പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി​യി​ല്‍ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. […]
Latest

ഒടുവിൽ വഴങ്ങി! ഒന്നും രണ്ടുമല്ല നഷ്ടപരിഹാരമായി നല്‍കുക 52,800 കോടി രൂപ, പൗഡർ കാൻസറുണ്ടാക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി

തങ്ങളുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതു വഴി അണ്ഡാശയ അര്‍ബുദം വന്നുവെന്നാരോപിച്ചുള്ള പതിനായിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. നഷ്ടപരിഹാരമായി 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 52,800 കോടി രൂപ) നല്‍കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നിനാണ് […]
Kerala

‘പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ നീക്കം’; ‘അമ്മ’ വിവാദത്തില്‍ ശ്വേത മേനോന് എതിരെ രമേശ് പിഷാരടി

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയിലെ വിവാദത്തില്‍, പ്രസിഡന്റ് ശ്വേതാ മേനോന് എതിരെ രമേശ് പിഷാരടി. തനിക്കെതിരായ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് വിമര്‍ശനം. എറണാകുളം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തനിക്കെതിരെ ഒരു നിയമപരമായ കാരണവും പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല. തന്റെ പൊതുപ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാനുമാണ് ശ്വേതയുടെ നീക്കം.അമ്മ സംഘടനയുടെ […]
Kerala

പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശം; ജാൻമണി ദാസിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സൈബർ പൊലീസിന് നൽകിയ പരാതിയിലാണ് നടപടി. എന്നാൽ ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ […]