Kerala

ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് ഒരു ദിവസത്തേയ്ക്ക് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ട് തിരിച്ച് വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൊല്ലത്തെ പൊലീസ് ക്ലബിലേക്കാണ് ഇരുവരെയും ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നത്. കുറച്ചുസമയംകൊണ്ടു […]
Kerala

‘സാ​ബു ജേ​ക്ക​ബ് ച​തി​ച്ചു’; ട്വ​ന്‍റി 20 വി​ട്ട് അ​ഖി​ൽ മാ​രാ​ർ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 പാ​ര്‍​ട്ടി വി​ട്ടു. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലെ​ന്നും മു​ന്നോ​ട്ട് സ​ഹ​ക​രി​ച്ച് പോ​കാ​ൻ ആ​കു​ന്നി​ല്ലെ​ന്നും അ​ഖി​ൽ മാ​രാ​ർ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ സാ​ബു എം. ജേ​ക്ക​ബി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​ണ് അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 വി​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം […]
India

നീ​റ്റ് ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ പാര്‍ലമെന്‍റില്‍ ഇന്നു ചര്‍ച്ച; അ​മി​ത് ഷാ-രാ​ഹു​ല്‍ വാ​ക്‌​പോ​രി​ന് സാ​ധ്യ​ത

ന്യൂ​ഡ​ല്‍ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​യി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ലും ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന പാ​ര്‍ല​മെ​ന്‍റ് സ്തം​ഭ​ന​ത്തി​നു പ​രി​ഹാ​ര​മാ​യി. ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍ല ഭ​ര​ണ- പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് സ​മ​വാ​യം. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ സ​ര്‍ക്കാ​ര്‍ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ച്ച​ക​ളു​ടെ ശി​ക്ഷ ക​ര്‍ശ​ന​മാ​ക്കാ​നു​ള്ള ബി​ല്ലി​ന്മേ​ലു​ള്ള ച​ര്‍ച്ച​യി​ല്‍ […]
Kerala

പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ളി​ൽ മോ​ഷ​ണം; യാ​ത്രി​ക്കാ​രി​ക​ളു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു

മ​ല​പ്പു​റം: പ്രി​യ​ദ​ർ​ശി​നി ബ​സി​ലെ ര​ണ്ട് യാ​ത്ര​ക്കാ​രി​ക​ളി​ൽ നി​ന്ന് സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യി. കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ നി​ന്നും ര​ണ്ട് പ​വ​ന്‍റെ മാ​ല​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ ബ​സ്സി​ൽ നി​ന്ന് മൂ​ന്ന് പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബ​സി​ലെ തി​ര​ക്ക് മു​ത​ലെ​ടു​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​രാ​തി ല​ഭി​ച്ച​തി​ന് […]
Kerala

പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി: ജാ​ൻ​മ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: സിജെപി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​മു​ഖ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് ജാ​ൻ​മ​ണി ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ബി​ജെ​പി നേ​താ​വ് ന​വ്യ ഹ​രി​ദാ​സ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്കാ​നും സ​മാ​ധാ​നം ത​ക​ർ​ക്കാ​നു​മു​ള്ള […]
Latest

ശ്രീ​ല​ങ്ക​ൻ ടെ​സ്റ്റ് പ​ര​മ്പ​ര: ബും​റ ടീ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി; പു​തു​മു​ഖ​മാ​യി സാ​രാ​ൻ​ഷ് ജെ​യി​ൻ

മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യും സാ​യ് സു​ദ​ര്‍​ശ​നും ഉ​പാ​ധി​ക​ളോ​ടെ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ബും​റ​യും സാ​യ് സു​ദ​ര്‍​ശ​നും ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​ല്‍ നി​ന്ന് കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചാ​ല്‍ മാ​ത്ര​മെ ടീ​മി​ന്‍റെ […]
India

കാ​ഷ്മീ​രി​ൽ ബ​സ് മ​റി​ഞ്ഞ് 39 പേ​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു ക​ഷ്മീ​രി​ലെ ഗ​ന്ത​ർ​ബാ​ൽ ജി​ല്ല​യി​ൽ തീ​ർ​ഥ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മ​ർ​നാ​ഥ് ഗു​ഹാ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് റോ​ഡി​ലെ വ​ള​വി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ഒ​രു വീ​ടി​നു മു​ക​ളി​ലേ​ക്ക് […]
Kerala

ആ​റ്റി​ങ്ങ​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വ​ൻ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ മൂ​ന്നു​മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ഹോ​ട്ട​ലി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി വ​ൻ തീ​പി​ടി​ത്തം. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ഹോ​ട്ട​ലും ലോ​റി​യു​ടെ ഡ്രൈ​വ​ർ ക്യാ​ബി​നും പൂ​ർ​ണ്ണ​മാ​യി ക​ത്തി​ന​ശി​ച്ചു. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​യ്ക്കി​ടെ വാ​ഹ​നം ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. […]
Kerala

ക​ള്ള​ക്ക​ട​ൽ വരുന്നു, കടലാക്രമണവും; കേ​ര​ള തീ​ര​ത്ത് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ബുധനാഴ്ച പുലർച്ചെ 05.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ […]
Kerala

കോ​ഴി​ക്കോ​ട് മു​ണ്ടു​പാ​ല​ത്ത് യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

കോ​ഴി​ക്കോ​ട്: മു​ണ്ടു​പാ​ല​ത്ത് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​രി​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ഷെ​രീ​ഫ് അ​ഹ​മ്മ​ദി​നെ​യാ​ണ് വാ​ട​ക​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നാ​യ​ക​ള്‍ കൂ​ട്ട​മാ​യി ക​ര​ച്ചി​ലാ​യി​രു​ന്നെ​ന്നും ന​ല്ല മ​ഴ​യാ​യ​തി​നാ​ല്‍ ശ്ര​ദ്ധി​ച്ചി​ല്ലെ​ന്നു​മാ​ണ് അ​യ​ല്‍​വാ​സി​യു​ടെ മൊ​ഴി. ഷെ​രീ​ഫ് അ​ഹ​മ്മ​ദി​ന്‍റെ സു​ഹൃ​ത്താ​ണ് മ​ര​ണ വി​വ​രം പ​ന്തീ​ര​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ […]