Uncategorized

കു​മ​ളി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​യി​റ​ങ്ങി; കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

കു​മ​ളി: ഇ​ടു​ക്കി കു​മ​ളി ചോ​റ്റു​പാ​റ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ര​ടി​യി​റ​ങ്ങി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ചോ​റ്റു​പാ​റ മു​ത്ത​യ്യ​ൻ ഉ​ന്ന​തി​യി​ലെ ആ​ന വീ​ടി​ന് സ​മീ​പ​മാ​ണ് ക​ര​ടി​യെ​ത്തി​യ​ത്. വീ​ടി​നു മു​ന്ന​ലു​ണ്ടാ​യി​രു​ന്ന നാ​യ​യെ ക​ര​ടി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ക​ര​ടി പി​ന്നീ​ട് തി​രി​കെ മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ജ​ന​വാ​സ […]
Kerala

പോ​ക്സോ കേ​സി​ൽ വ​ഴി​ത്തി​രി​വ്; ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത് മെ​ത്താ​ഫി​റ്റ​മി​ൻ

ത​ല​ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് മെ​ത്താ​ഫി​റ്റ​മി​ൻ ക​ണ്ടെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി വി.​കെ. ഇ​ർ​ഷാ​ദി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ത​ല​ശേ​രി മൂ​ന്നാം​ഗേ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഡോ. ​അ​ഖി​ൽ സ​ജി​യു​ടെ വാ​ട​ക വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി […]
Kerala

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ; ഡി​ജി​റ്റ​ൽ സ​ർ​വേ​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​റ്റ​ൽ സ​ർ​വേ​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വാ​ഹ​ന​പ്രേ​മി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടാ​നും, അ​വ​യു​ടെ നി​യ​മ​സാ​ധു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​ണ് ന​ട​പ​ടി. വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചും പേ​ഴ്‌​സ​ണ​ലൈ​സേ​ഷ​നെ​ക്കു​റി​ച്ചു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ഡി​ജി​റ്റ​ൽ സ​ർ​വേ​യി​ലൂ​ടെ അ​റി​യി​ക്കാം. ഗൂ​ഗി​ൾ ഫോ​ർ​മാ​റ്റി​ലാ​ണ് സ​ർ​വേ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ […]
Kerala

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ; കേ​സ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഇ​ന്ന് പ​രി​ഗ​ണി​ക്കും. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ പ​രാ​തി​ക​ളി​ലാ​ണ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും കോ​ട​തി ഇ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. സ്വ​ർ​ണം, വെ​ള്ളി, കു​ങ്കു​മ​പ്പൂ​വ് തു​ട​ങ്ങി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ഴി​പാ​ടാ​യി ല​ഭി​ച്ച വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ര​ജി​സ്റ്റ​റി​ൽ കൃ​ത്യ​മാ​യി […]
Kerala

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

പു​തു​പ്പാ​ടി: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി ഒ​ടു​ങ്ങാ​ക്കാ​ട് മ​ഖാ​മി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​ങ്ക​ളാ​ഴ്‌​ച വൈ​കി​ട്ട് 6.45ഓ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലും യാ​ത്ര ചെ​യ്തി​രു​ന്ന നാ​ല് പേ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ ബ​ത്തേ​രി സ്വ​ദേ​ശി​നി […]
Kerala

എ​റ​ണാ​കു​ള​ത്ത് മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ യു​വാ​വി​ന്‍റെ അ​തി​ക്ര​മം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യ്ക്കും ഭാ​ര്യ​യ്ക്കും നേ​രെ ആ​ക്ര​മ​ണം. എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ലാ​ണ് സം​ഭ​വം. വൈ​കി​ട്ട് 7.30ഓ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ ഷോ​പ്പി​ലെ​ത്തി​യ യു​വാ​വ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ യു​സി കോ​ള​ജി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന മ​നാ​ഫ്, ഭാ​ര്യ നാ​ജി​യ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ […]
Kerala

സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​രാ​തി​ക്കാ​രി

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ വാ​ദം ത​ള്ളി പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി. സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തി​ന് പി​ന്നാ​ലെ സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്നും ഈ ​സ​മ​യം വാ​ഹ​ന​ത്തി​ൽ താ​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. മ​ർ​ദ​ന​ത്തെ […]
Kerala

കു​ട്ടി​ക​ൾ​ക്ക് യാ​ത്രാ​നു​മ​തി നി​ഷേ​ധി​ച്ചു; ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന് 10 ല​ക്ഷം പി​ഴ

തൊ​ടു​പു​ഴ: വി​ദേ​ശ മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ ആ​റും ഒ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​കാ​ര​ണ​മാ​യി ബോ​ര്‍​ഡിം​ഗ് പാ​സ് നി​ഷേ​ധി​ച്ച ഖ​ത്ത​ർ എ​യ​ര്‌വെ​യ്സ് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 25,000 രൂ​പ കോ​ട​തി​ച്ചെ​ല​വും ന​ൽക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്. 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തു​ക ന​ല്‍​കാ​ത്ത​പ​ക്ഷം പ​രാ​തി ന​ൽ​കി​യ തീ​യ​തി […]
Kerala

കു​ണ്ട​റ​ ക​സ്റ്റ​ഡി മർദനം: ഡി​ജി​പി​യോ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ണ്ട​​​റ​​​യി​​​ല്‍ ക​​​സ്റ്റ​​​ഡി മ​​​ര്‍​ദ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് യു​​​വാ​​​വ് മ​​​രി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ ഡി​​​ജി​​​പി​​​യോ​​​ട് മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി. വി​​​ദ്യാ​​​ര്‍​ഥി​​​യെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ എ​​​ടു​​​ത്ത് വി​​​ട്ട​​​യ​​​ച്ച യു​​​വാ​​​വ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേയാ​​​ണ് മ​​​രി​​​ച്ച​​​ത്. പോ​​​ലീ​​​സ് മ​​​ര്‍​ദ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്നാ​​​ണ് സി​​​യാ​​​ദ് മ​​​രി​​​ച്ച​​​തെ​​​ന്ന് കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു. സി​​​യാ​​​ദി​​​ന്‍റെ മ​​​ക​​​ളും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും […]
Kerala

22 വര്‍ഷം തുടര്‍ച്ചയായി സേവനം: കോളജ് അധ്യാപികയെ സ്ഥിരപ്പെടുത്താന്‍ ഉത്തരവ്

കൊ​​​ച്ചി: 2004 മു​​​ത​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന കോ​​​ള​​​ജ് അ​​​ധ്യാ​​​പി​​​ക​​​യു​​​ടെ സ​​​ര്‍വീ​​​സ് ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. കൊ​​​ല്ലം എ​​​സ്എ​​​ന്‍ കോ​​​ള​​​ജി​​​ലെ കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍സ് അ​​​ധ്യാ​​​പി​​​ക​​​യാ​​​യ സു​​​കി പി. ​​​രാ​​​ജി​​​ന്‍റെ 22 വ​​​ര്‍ഷ​​​ത്തെ സേ​​​വ​​​നം ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ക്ര​​​മ​​​പ്പെ​​​ടു​​​ത്ത​​​ല്‍ ആ​​​വ​​​ശ്യം സ​​​ര്‍ക്കാ​​​ര്‍ ത​​​ള്ളി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്ന് അ​​​ധ്യാ​​​പി​​​ക […]