India
മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ താൽക്കാലികമായി ലഭ്യമല്ലാതാക്കിയ സംഭവത്തിൽ മെറ്റയുടെ (Meta) ക്ഷമാപണം. സാങ്കേതിക തകരാറിനെ തുടർന്നാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും, ഇത് മനഃപൂർവമായ ഉള്ളടക്ക നിയന്ത്രണ നടപടിയല്ലെന്നും മെറ്റ വ്യക്തമാക്കി. ചൊവ്വാഴ്ച വീഡിയോ പുനഃസ്ഥാപിച്ച മെറ്റ, അബദ്ധവശാലാണ് പോസ്റ്റ് […]
