Kerala

കോ​ഴി​ക്കോ​ട്ട് ജീ​പ്പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മേ​ലേ​മു​ഴി​ക്ക​ലി​ൽ താ​ർ ജീ​പ്പ് ഇ​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ റ​സി​യ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ചേ​വാ​യൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Kerala

ചി​റ്റൂ​രി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ്റൂ​ർ സ്വ​ദേ​ശി എം.​ഹ​രി​കൃ​ഷ്ണ​ൻ(24) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ക​ട​യോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ​രി​കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ പ​ല​യി​ട​ത്തും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ചി​റ്റൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ശ്ര​മം അ​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
Kerala

അജിത്കുമാറിന് പകരം ശ്രീജിത്ത് ഡിജിപിയാകും; ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി നിധിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു. നിലവില്‍ ജയില്‍ മേധാവിയാണ് എഡിജിപി എസ്. ശ്രീജിത്ത്. സീനിയോരിറ്റി പ്രകാരം എം.ആര്‍. അജിത്കുമാറാണ് ഈ പദവിയിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ അജിത്കുമാര്‍ സസ്‌പെന്‍ഷനിലാണ്. കൂടാതെ […]
Kerala

യുഎ​സി​ൽ വാ​ഹ​നാ​പ​ക​ടം: തെ​ലു​ങ്കാ​ന സ്വ​ദേ​ശി​നി മ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. തെ​ലു​ങ്കാ​ന രം​ഗ​റെ​ഡ്ഡി സ്വ​ദേ​ശി​യും സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യ ദീ​പ റെ​ഡ്ഡി ആ​ണ് ന്യൂ​ജേ​ഴ്‌​സി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ദീ​പ ഓ​ടി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം […]
Kerala

പോക്‌സോ കേസില്‍ പ്രതിക്ക് അഞ്ച് തടവും പിഴയും

കല്‍പ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി കാപ്പംകൊല്ലി പന്തലംകുന്നേല്‍ പി.എ. റഷീദിനെയാണ് (50) ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കല്‍പ്പറ്റ എസ്എച്ച്ഒ ആയിരുന്ന പി. […]
Kerala

അശ്ലീല, അധിക്ഷേപ പരാമർശങ്ങൾ: ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ അ​ശ്ലീ​ല​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ഹ​യാ​ത്രി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഐ​വൈ​എ​ഫ് നേ​താ​വ് ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി സൈ​ബ​ർ പോ​ലീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.​അ​ധി​ക്ഷേ​പം, ക​ലാ​പ ആ​ഹ്വാ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ക്കൊ​ണ്ടാ​ണ് കേ​സ്. ഡ​ൽ​ഹി​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ […]
Kerala

വല നെയ്ത്, ബോട്ടൊരുക്കി മത്സ്യത്തൊഴിലാളികള്‍; ട്രോളിംഗ് നിരോധനം അവസാനിക്കുന്നു

കൊച്ചി: ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വലയും ബോട്ടും തയാറാക്കി കടലിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ കൊച്ചിയിലെ മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ മാസം ഒമ്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ മാസം 31ന് ആണ് അവസാനിക്കുക. 52 ദിവസത്തെ നിരോധനം അവസാനിക്കുമ്പോള്‍ പ്രതീക്ഷയോടെ വലയുടെയും ബോട്ടിന്‍റെയും അറ്റകുറ്റപ്പണികള്‍ […]
India

കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ലി​ലെ ച​മ്പ ജി​ല്ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു. ഗെ​ഹ്റ സ്വ​ദേ​ശി​ക​ളാ​യ വ​ച​ൻ സിം​ഗ് (60), റി​പ​ൻ സിം​ഗ് (30), റി​മ്പി ദേ​വി, ഇ​രു​വ​രു​ടെ​യും മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്, കീ​ർ​ത്തി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബം ച​ണ്ഡി​ഗ​ഢി​ൽ നി​ന്ന് കു​ഞ്ഞി​ന്‍റെ […]
India

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ട​യി​ൽ വി​ള​മ്പി​യ ക​റി​യി​ൽ കീ​ട​നാ​ശി​നി; 12 പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യ് ജി​ല്ല​യി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ട​യി​ൽ വി​ള​മ്പി​യ ക​റി​യി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 12 പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം. മോ​ഹി​ത്, ശൈ​ലേ​ന്ദ്ര, നേ​ത്രാ​പാ​ൽ, അ​ഞ്ജ​നി, ശ്രീ​പാ​ൽ, ആ​ഷി​ഷ്, ര​വി, ഭു​രെ, സ​ച്ചി​ൻ, ക​മ​ലേ​ഷ്, ആ​ന​ന്ദ്, അ​ങ്കേ​ഷ് എ​ന്നി​വ​രാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രി​ൽ ചി​ല​ർ​ക്ക് ക​റി​യി​ൽ […]
India

എ​കെ​ജി ഭ​വ​ന് സ​മീ​പം ഇ​ന്ന​ലെ​യും ഐ​ഷി​യെ തെ​ര‍​ഞ്ഞ് മ​ഫ്തി​യി​ൽ പോ​ലീ​സ്; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ സി​പി​എം 

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ഫ്ഐ നേ​താ​വ് ഐ​ഷി ഘോ​ഷി​നെ തെ​ര‍​ഞ്ഞ് ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും മ​ഫ്തി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​കെ​ജി ഭ​വ​ന് സ​മീ​പ​മെ​ത്തി. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സി​പി​എം. ഇ​ന്ന് പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ അ​റ​സ്റ്റ് വാ​റ​ണ്ടി​നെ​തി​രെ സ​മീ​പി​ക്കും. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യു​ള്ള പോ​ലീ​സ് ന​ട​പ​ടി സു​പ്രീം […]