Kerala

ജന്തർ മന്തറിൽ പ്രതിഷേധിച്ച യുവാക്കളെ അവഹേളിച്ച ടി.ജി.മോഹൻദാസിനെതിരെ കേസ്;DYFI പ്രവർത്തകർക്കെതിരെയും കേസ്

ഡൽഹി ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച യുവാക്കളെ അവഹേളിച്ച ഹിന്ദുത്വ സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങളിൽ ഭാരതീയ ന്യായ സംഹിത 2023 192,353(1)(b) വകുപ്പുകൾ ഐ ടി ആക്ട് 66, കേരളാ പോലീസ് ആക്ട് 120(o) എന്നിവപ്രകാരമാണ് […]
Kerala

അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

നടി അൻസിബക്കെതിരെ AMMA പ്രസിഡന്റ് ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരൽ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല. AMMA പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും […]
Kerala

ഖജനാവിലെ നഷ്ടം നികത്താൻ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ; ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല, 16 ഇനങ്ങൾ അടങ്ങിയ കിറ്റ് നൽകും

സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ […]
Kerala

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടി​ല്ല, പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​മ്മ​മാ​ർ മ​ക​ന്‍റെ ഭാ​ര്യ​യ്ക്കു പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ രീ​തി​ക​ൾ പ​ക​ർ​ന്നു ന​ൽ​ക​ണം എ​ന്ന പ​രാ​മ​ർ​ശം സ്ത്രീ​വി​രു​ദ്ധ​മെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വെ​റു​തെ വി​വാ​ദ​മു​ണ്ടാ​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പെ​ണ്‍​മ​ക്ക​ള്‍ എ​ന്ന​ല്ല മ​ക്ക​ള്‍​ക്ക് അ​റി​വ് പ​ക​ര്‍​ന്ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു […]
Kerala

വിദ്യാര്‍ഥിനിയെ തള്ളി, വിദ്യാര്‍ഥിയുടെ ഷര്‍ട്ട് കീറി, ബസില്‍ നിന്നും ഇറക്കിവിട്ടു: കണ്ടക്ടര്‍ക്കെതിരേ പരാതി

കൊച്ചി: കണ്‍സെഷന്‍ ടിക്കറ്റ് നല്‍കിയ വിദ്യാര്‍ഥികളെ ആക്രമിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. കാക്കനാട്-ഇടച്ചിറ റൂട്ടില്‍ ഓടുന്ന സിമില എന്ന ബസിലെ കണ്ടക്ടര്‍ ആണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും കയറിയ ഒരു വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം. […]
Kerala

കോ​ഴി​ക്കോ​ട്ട് ജീ​പ്പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മേ​ലേ​മു​ഴി​ക്ക​ലി​ൽ താ​ർ ജീ​പ്പ് ഇ​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ റ​സി​യ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ചേ​വാ​യൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Kerala

ചി​റ്റൂ​രി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ്റൂ​ർ സ്വ​ദേ​ശി എം.​ഹ​രി​കൃ​ഷ്ണ​ൻ(24) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ക​ട​യോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ​രി​കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ പ​ല​യി​ട​ത്തും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ചി​റ്റൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ശ്ര​മം അ​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
Kerala

അജിത്കുമാറിന് പകരം ശ്രീജിത്ത് ഡിജിപിയാകും; ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി നിധിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ ഒഴിവ് വരുന്ന ഡിജിപി റാങ്കിലേക്ക് എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു. നിലവില്‍ ജയില്‍ മേധാവിയാണ് എഡിജിപി എസ്. ശ്രീജിത്ത്. സീനിയോരിറ്റി പ്രകാരം എം.ആര്‍. അജിത്കുമാറാണ് ഈ പദവിയിലേക്ക് എത്തേണ്ടിയിരുന്നത്. എന്നാല്‍ അജിത്കുമാര്‍ സസ്‌പെന്‍ഷനിലാണ്. കൂടാതെ […]
Kerala

യുഎ​സി​ൽ വാ​ഹ​നാ​പ​ക​ടം: തെ​ലു​ങ്കാ​ന സ്വ​ദേ​ശി​നി മ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. തെ​ലു​ങ്കാ​ന രം​ഗ​റെ​ഡ്ഡി സ്വ​ദേ​ശി​യും സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യ ദീ​പ റെ​ഡ്ഡി ആ​ണ് ന്യൂ​ജേ​ഴ്‌​സി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ദീ​പ ഓ​ടി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം […]
Kerala

പോക്‌സോ കേസില്‍ പ്രതിക്ക് അഞ്ച് തടവും പിഴയും

കല്‍പ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി കാപ്പംകൊല്ലി പന്തലംകുന്നേല്‍ പി.എ. റഷീദിനെയാണ് (50) ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കല്‍പ്പറ്റ എസ്എച്ച്ഒ ആയിരുന്ന പി. […]