Kerala

വല നെയ്ത്, ബോട്ടൊരുക്കി മത്സ്യത്തൊഴിലാളികള്‍; ട്രോളിംഗ് നിരോധനം അവസാനിക്കുന്നു

കൊച്ചി: ട്രോളിംഗ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വലയും ബോട്ടും തയാറാക്കി കടലിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ കൊച്ചിയിലെ മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ മാസം ഒമ്പതിന് ആരംഭിച്ച ട്രോളിംഗ് നിരോധനം ഈ മാസം 31ന് ആണ് അവസാനിക്കുക. 52 ദിവസത്തെ നിരോധനം അവസാനിക്കുമ്പോള്‍ പ്രതീക്ഷയോടെ വലയുടെയും ബോട്ടിന്‍റെയും അറ്റകുറ്റപ്പണികള്‍ […]
India

കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ലി​ലെ ച​മ്പ ജി​ല്ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു. ഗെ​ഹ്റ സ്വ​ദേ​ശി​ക​ളാ​യ വ​ച​ൻ സിം​ഗ് (60), റി​പ​ൻ സിം​ഗ് (30), റി​മ്പി ദേ​വി, ഇ​രു​വ​രു​ടെ​യും മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്, കീ​ർ​ത്തി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബം ച​ണ്ഡി​ഗ​ഢി​ൽ നി​ന്ന് കു​ഞ്ഞി​ന്‍റെ […]
India

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ട​യി​ൽ വി​ള​മ്പി​യ ക​റി​യി​ൽ കീ​ട​നാ​ശി​നി; 12 പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യ് ജി​ല്ല​യി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ട​യി​ൽ വി​ള​മ്പി​യ ക​റി​യി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 12 പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം. മോ​ഹി​ത്, ശൈ​ലേ​ന്ദ്ര, നേ​ത്രാ​പാ​ൽ, അ​ഞ്ജ​നി, ശ്രീ​പാ​ൽ, ആ​ഷി​ഷ്, ര​വി, ഭു​രെ, സ​ച്ചി​ൻ, ക​മ​ലേ​ഷ്, ആ​ന​ന്ദ്, അ​ങ്കേ​ഷ് എ​ന്നി​വ​രാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രി​ൽ ചി​ല​ർ​ക്ക് ക​റി​യി​ൽ […]
India

എ​കെ​ജി ഭ​വ​ന് സ​മീ​പം ഇ​ന്ന​ലെ​യും ഐ​ഷി​യെ തെ​ര‍​ഞ്ഞ് മ​ഫ്തി​യി​ൽ പോ​ലീ​സ്; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ സി​പി​എം 

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ഫ്ഐ നേ​താ​വ് ഐ​ഷി ഘോ​ഷി​നെ തെ​ര‍​ഞ്ഞ് ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും മ​ഫ്തി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​കെ​ജി ഭ​വ​ന് സ​മീ​പ​മെ​ത്തി. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സി​പി​എം. ഇ​ന്ന് പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ അ​റ​സ്റ്റ് വാ​റ​ണ്ടി​നെ​തി​രെ സ​മീ​പി​ക്കും. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി​യു​ള്ള പോ​ലീ​സ് ന​ട​പ​ടി സു​പ്രീം […]
India

കർണാടകയിൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ എ​​​ച്ച്ഐ​​​വി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ്

ബം​​​ഗ​​​ളൂ​​​രു: എ​​​ച്ച്ഐ​​​വി ബാ​​​ധ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രോ​​​ഗ​​​ബാ​​​ധ നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്താ​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ച്ച്ഐ​​​വി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ക​​​ർ​​​ണാ​​​ട​​​ക ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ചു. നാ​​​ഷ​​​ണ​​​ൽ എ​​​യ്ഡ്‌​​​സ് ക​​​ൺ​​​ട്രോ​​​ൾ പ്രോ​​​ഗ്രാ​​​മി​​​ന്‍റെ​​​യും മ​​​റ്റ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​കാ​​​രം എ​​​ച്ച്ഐ​​​വി വ്യാ​​​പ​​​ന​​​ത്തി​​​ൽ രാ​​​ജ്യ​​​ത്ത് മൂ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ് ക​​​ർ​​​ണാ​​​ട​​​ക. സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ൽ ഏ​​​ക​​​ദേ​​​ശം 2.60 […]
India

ജ​ന്ത​ർ​ മ​ന്ത​ർ പ്ര​തി​ഷേ​ധം: സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​​​ട​​​​​പ​​​​​ടി പാ​​​​​ടി​​​​​ല്ല; സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തിയുടെ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡ​​​​​ൽ​​​​​ഹി ജ​​​​​ന്ത​​​​​ർ മ​​​​​ന്ത​​​​​റി​​​​​ൽ കോ​​​​​ക്രോ​​​​​ച്ച് ജ​​​​​ന​​​​​താ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ (സി​​​​​ജെ​​​​​പി) നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥിപ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലോ അ​​​​​റ​​​​​സ്റ്റി​​​​​ലോ ക​​​​​ഴി​​​​​യു​​​​​ന്ന പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത എ​​​​​ല്ലാ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ​​​​​യും ഉ​​​​​ട​​​​​ൻ മോ​​​​​ചി​​​​​പ്പി​​​​​ക്കാ​​​​​ൻ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു. കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പോ​​​​​ലീ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത എ​​​​​ഫ്ഐ​​​​​ആ​​​​​റു​​​​​ക​​​​​ളി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​ പോ​​​​​കാ​​​​​മെ​​​​​ങ്കി​​​​​ലും കു​​​​​റ്റ​​​​​കൃ​​​​​ത്യ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മി​​​​​ല്ലാ​​​​​ത്ത […]
India

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭീ​ക​ര​രാ​ണോ? വെ​ടിവ​ച്ച​തെ​ന്തി​ന്: പ്രി​യ​ങ്ക

ന്യൂ​​​​ഡ​​​​ല്‍​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി കാ​​​​മ​​​​റ​​​​യു​​​​ടെ ആം​​​​ഗി​​​​ള്‍ അ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ട് (ദി​​​​ല്‍ കാ ​​​​ആം​​​​ഗി​​​​ള്‍) ആ​​​​ണു മാ​​​​റ്റേ​​​​ണ്ട​​​​തെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി. നീ​​​​റ്റ് പ​​​​രീ​​​​ക്ഷ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ര്‍​ച്ച​​​​യ്‌​​​​ക്കെ​​​​തി​​​​രേ സ​​​​മ​​​​രം ചെ​​​​യ്ത വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ എ​​​​കെ 47 തോ​​​​ക്കും പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ളും പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ആ​​​​രാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തെ​​​​ന്നും വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ഭീ​​​​ക​​​​ര​​​​രാ​​​​ണോ​​​​യെ​​​​ന്നു […]
India

12-ാം നിലയിൽനിന്ന് പൂ​ച്ച​യെ എറിഞ്ഞു കൊ​ന്നതിനു കേസ്

താ​​​​​​​ന: മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ‌്ട്ര​​​​​​യി​​​​​​​ല്‍ അം​​ബ​​ർ​​നാ​​ഥി​​ൽ ഫ്ളാ​​റ്റി​​ന്‍റെ പ​​ന്ത്ര​​ണ്ടാം​​നി​​ല​​യി​​ൽ നി​​ന്ന് പൂ​​​​​​​ച്ച​​​​​​​യെ എറിഞ്ഞു കൊ​​​​​​​ന്ന സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ല്‍ മ​​​​​​​ധ്യ​​​​​​​വ​​​​​​​യ​​​​​​​സ്‌​​​​​​​ക​​​​​​​നെ​​തി​​രേ കേ​​സ്. ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച പു​​​​​​​ല​​​​​​​ര്‍​ച്ചെ​​യാ​​ണ് അം​​​​​​​ബ​​​​​​​ര്‍​നാ​​​​​​​ഥി​​​​​​​ല്‍ ഫ്‌​​​​​​​ളാ​​​​​​​റ്റി​​​​​​ന്‍റെ 12-ാം നി​​​​​​​ല​​​​​​​യി​​​​​​​ല്‍​നി​​​​​​​ന്ന് പൂ​​​​​​​ച്ച​​​​​​​യെ ഇ​​യാ​​ൾ താ​​​​​​​ഴേ​​​​​​​ക്കിട്ട​​ത്. സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ വീ​​​​​​​ഡി​​​​​​​യോ വൈ​​​​​​​റ​​​​​​​ലാ​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് മൃ​​​​​​​ഗ​​​​​​​സ്‌​​​​​​​നേ​​​​​​​ഹി​​​​​​​ക​​​​​​​ളും വി​​​​​​​വി​​​​​​​ധ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളും പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​വു​​മാ​​യി എ​​ത്തി. ഭാ​​​​​​​ര​​​​​​​തീ​​​​​​​യ ന്യാ​​​​​​​യ സം​​​​​​​ഹി​​​​​​​ത​​​​​​​യി​​​​​​​ലെ​​​​​​​യും മൃ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു​​​​​​​ള്ള ക്രൂ​​​​​​​ര​​​​​​​ത ത​​​​​​​ട​​​​​​​യു​​​​​​​ന്ന […]
Kerala

കുഴിബോംബ് സ്ഫോടനം; ര​​​ണ്ട് സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്ക്

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ ഉ​​​റി​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു സ​​​മീ​​​പം കു​​​ഴി​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ട് സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ക​​​മാ​​​ൽ​​​കോ​​​ട്ടി​​​ലാ​​​ണ് സ്ഫോ​​​ട​​​നം. പ​​​രി​​​ക്കേ​​​റ്റ സൈ​​​നി​​​ക​​​രെ ആ​​​കാ​​​ശ​​​മാ​​​ർ​​​ഗം ശ്രീ​​​ന​​​ഗ​​​റി​​​ലെ സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.
India

സ​ർ​ക്കാ​ർ ഉ​റ​പ്പ് ലം​ഘി​ച്ചു; കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​റ​പ്പ് ലം​ഘി​ച്ച​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി സി​ജെ​പി. പോ​ലീ​സ് അ​തി​ക്ര​മ​വും വേ​ട്ട​യാ​ട​ലും തു​ട​രു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി വീ​ണ്ടും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ അ​റി​യി​ച്ചു. കേ​സു​ക​ളി​ലും എ​ഫ്ഐ​ആ​റു​ക​ളി​ലും അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ […]