Latest

കാലിഫോർണിയയിൽ 9-വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുത്തു; തിരച്ചിൽ ഊർജിതം

കാലിഫോർണിയ: കാലിഫോർണിയയിലെ ലങ്കാസ്റ്ററിൽ ഒൻപത് വയസ്സുള്ള ഇരട്ടക്കുട്ടികളെ പിതാവ് തട്ടിയെടുതായി പരാതി. ജൂലൈ 23-നാണ് സോളമൻ, മരോഷിന എന്നീ കുട്ടികളെ ഇവരുടെ പിതാവായ ഡേവിഡ് സുക്കോണിക്ക് (71) തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ശേഷം ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. തവിട്ടുനിറത്തിലുള്ള മുടിയും കണ്ണുകളുമുള്ള ഡേവിഡിനെയും മക്കളെയും ‘SOLOYST’ […]
Latest

ലോട്ടറി ജാക്ക്‌പോട്ടുകൾ റെക്കോർഡ് തുകയിലേക്ക്; ആകെ സമ്മാനത്തുക 150 കോടി ഡോളറിലേക്ക് അടുക്കുന്നു

മേഗാ മില്യൺസ് (Mega Millions), പവർബോൾ (Powerball) ലോട്ടറികളുടെ ജാക്ക്‌പോട്ട് തുക കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ മൊത്തം സമ്മാനത്തുക ഏകദേശം 150 കോടി ഡോളറിലേക്ക് (വൺ ആന്റ് എ ഹാഫ് ബില്യൺ ഡോളർ) എത്തിനിൽക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന പവർബോൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടാൻ ആർക്കും സാധിച്ചിരുന്നില്ല. […]
US Malayalees

നീതിക്കും, സ്നേഹത്തിനും വേണ്ടിയുള്ള ദാഹം യുവജനങ്ങളുടെ പ്രത്യേകതയാണ്: പാപ്പാ

വത്തിക്കാൻ സിറ്റി: പോർച്ചുഗലിലെ ലമേഗോയിൽ നടന്ന രണ്ടാമത് “റീജോയ്‌സ്” ദേശീയ യുവജന സംഗമത്തോടനുബന്ധിച്ച് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ വീഡിയോ സന്ദേശം നൽകി. “കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ” എന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഇടവകകളിലും ക്രിസ്തുവിനെ […]
Latest

കൊളംബിയയില്‍ ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

ബൊഗോട്ട : മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കൊളംബിയ. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി (21) എന്ന യുവതിയെ കുത്തിക്കൊന്നശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവർ ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയതായാണ് കരുതപ്പെടുന്നത്. കുഞ്ഞിനെ കണ്ടെത്താൻ […]
US Malayalees

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My Starving Children – FMSC) ചാരിറ്റി പ്രവർത്തനം ശ്രദ്ധേയമായി. 2026 ജൂലൈ 24-ന് ഷാംബർഗിലെ വില്ലി ഫാം കോർട്ടിൽ (Willie Farm Court), ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ (FMSC) സംഘടനയുമായി […]
US Malayalees

ഐ ഓ സി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 16ന്- ചീഫ് വിപ്പ് അപു ജോസഫ് മുഖ്യാതിഥി

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ, (3515 Welsh Road, Philadelphia, PA 19136) ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക. കേരള സർക്കാരിന്റെ ചീഫ് […]
US Malayalees

സെൻറ്‌ പോൾസ് മാർത്തോമാ ഇടവക പാരിഷ് ഡേ സെലിബ്രേഷൻ പ്രൗഢ ഗംഭീരമായി

ഡാളസ്: സെൻറ്‌ പോൾസ് മാർത്തോമാ ഇടവകയുടെ 38-മത് പാരിഷ് ഡേ സെലിബ്രേഷൻ ജൂലൈ 26 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടത്തപ്പെട്ടു. റവ. റെജിൻ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡണ്ട് അലക്സ് ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി. റവ. റെജിൻ രാജു അധ്യക്ഷ പ്രസംഗത്തിൽ […]
Kerala

‘ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുവലിച്ച് അടിച്ചു വീഴ്ത്തി’: തൃക്കാക്കരയിലെ ക്രൂരമര്‍ദനത്തെ കുറിച്ച് പരിക്കേറ്റ ഷാഫിയുടെ പിതാവ്

കൊച്ചി: തൃക്കാക്കരയില്‍ മകനും സുഹൃത്തുക്കളും നേരിട്ട ക്രൂരമര്‍ദനത്തെ കുറിച്ച് പറഞ്ഞ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനിലെ റൗണ്ട് എ ബൗട്ടിന് സമീപമായിരുന്നു ഇടിവേള ഉപയോഗിച്ച് യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ […]
Kerala

അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ടില്ല: കോടതിയെ നിലപാട് അറിയിച്ച് രമേഷ് പിഷാരടി

കൊച്ചി: അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താനില്ലെന്ന് രമേഷ് പിഷാരടി എംഎല്‍എ. ‘അമ്മ’ അധികാര തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്വേത മേനോന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പിഷാരടി നിലപാട് അറിയിച്ചത്. അഡ്‌ഹോക് കമ്മിറ്റിയുമായി മുന്നോട്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ഹര്‍ജി തള്ളണമെന്നാണ് […]
Kerala

തി​ര​ക്ക് കാ​ര​ണം വാ​തി​ൽ അ​ട‌​ഞ്ഞി​ല്ല; പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ക്ക​ട്ടി​ൽ മ​ണി​യൂ​ർ​താ​ഴെ സ്വ​ദേ​ശി​നി​യാ​യ വൈ​ഗ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ദാ​പു​രം ടി​ഐ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് വൈ​ഗ. ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. തി​ര​ക്ക് കാ​ര​ണം ബ​സി​ന്‍റെ വാ​തി​ൽ കൃ​ത്യ​മാ​യി അ​ട​യ്ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഈ ​തി​ര​ക്കി​നി​ട​യി​ൽ ബ​സി​ന്‍റെ സ്റ്റെ​പ്പി​ൽ […]