Kerala

ബ്രേക്ക് പൊട്ടി ടെമ്പോ നീങ്ങി; നിസ്സഹായയായി 3 വയസുകാരി; വിനോദയാത്രയിലെ ദുരന്തം മാതാപിതാക്കളുടെ കൺമുന്നിൽ‌

വിനോദയാത്രയ്ക്കിടെ ടെമ്പോ ട്രാവലറുടെ ബ്രേക്ക് നഷ്ടപ്പെട്ട് മുന്നോട്ടുനീങ്ങിയ വാഹനമിടിച്ച് മൂന്ന് വയസുകാരി മരിച്ചത് മാതാപിതാക്കളുടെ കൺമുന്നിൽവച്ച്. കഴിഞ്ഞ ദിവസം (05-06-2026) ആണ് ടെമ്പോ ശരീരത്തിലൂടെ കയറിയിറങ്ങി കാട്ടാക്കട സ്വദേശി അനുപ്രസാദിന്റെയും നിഷയുടെയും മകൾ ഋതുവേദ മരിച്ചത്. ബ്രേക്കില്ലാത്ത വാഹനം ഉരുണ്ടുനീങ്ങിയപ്പോൾ എല്ലാവരും ഓടിമാറിയിരുന്നു. എന്നാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു […]
Kerala

വർഗ വഞ്ചകൻ എന്താണെന്ന് എം വി ഗോവിന്ദന് അറിയില്ല; വായടയ്ക്കുന്നതാണ് നല്ലത്, പാർട്ടി സെക്രട്ടറി സ്ഥാനത്ത് തുടരാൻ നാണമില്ലേ?; ജി സുധാകരൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനാതിരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്ന് ജി സുധാകരൻ എംഎൽഎ. ഒന്നില്ലെങ്കിൽ ആ സ്ഥാനത്ത് നിന്ന് ഒഴിയണം അല്ലെങ്കിൽ പാർട്ടി പുറത്താക്കണം. പാർട്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആളുകൾ ഇപ്പോഴുമുണ്ട്. സ്വന്തം പാർട്ടിയ്‌ക്കെതിരായി പ്രവർത്തിക്കുന്നയാളാണ് എം വി ഗോവിന്ദൻ നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നുവെന്നും ജി സുധാകരൻ […]
Latest

ഇസ്രായേലിൻ്റെ ഏക സഖ്യ കക്ഷി യുഎസ് എന്ന് വാൻസ്; ഇന്ത്യ കൂടെയുണ്ടെന്ന് നെതന്യാഹു

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ‘അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി’ എന്ന പരാമർശത്തിന് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രായേലിന്റെ ഏറ്റവും അടുത്തതും ശക്തവുമായ സഖ്യകക്ഷി ഒരുപക്ഷേ അമേരിക്കയായിരിക്കാം, എന്നാൽ അവർ മാത്രമല്ല തങ്ങൾക്കൊപ്പമുള്ളതെന്ന് നെതന്യാഹു വ്യക്തമാക്കി. വാൻസിന് നൽകിയ മറുപടിയിൽ, ഇസ്രായേലിന്റെ ഏറ്റവും ശക്തരായ […]
Latest

ഇസ്രായേൽ ചരിത്രത്തിലാദ്യം; സുപ്രീം കോടതി ഉത്തരവ് തള്ളി നെതന്യാഹു, ജനാധിപത്യം വലിയ ഭീഷണിയിലെന്ന് പ്രതിപക്ഷം

ഇസ്രായേലിൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള സംഘർഷം ഇപ്പോൾ ഒരു തുറന്ന വെല്ലുവിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ വാണിജ്യ മാധ്യമ നിയന്ത്രണ സ്ഥാപനമായ സെക്കൻഡ് അതോറിറ്റി ഫോർ ടെലിവിഷൻ ആൻഡ് റേഡിയോ (SATR) പ്രവർത്തനം തുടരാൻ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കാൻ ഞായറാഴ്ച ഇസ്രായേൽ മന്ത്രിസഭ […]
Kerala

‘കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല’, മുന്നറിയിപ്പുമായി പാറക്കൽ അബ്ദുള്ള; കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് സ്വീകരണം നൽകിയതിൽ രൂക്ഷ വിമർസനം

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സി പി എം സ്വീകരണം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള എം എൽ എ രംഗത്ത്. നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം […]
Latest

തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; അവസാന ലോകകപ്പെന്ന് റൊണാൾഡോയും

ഫിഫ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. 16 വർഷത്തെ തന്റെ തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ട് തന്റെ യാത്ര അവസാനിപ്പിച്ചുവെന്ന് നെയ്മർ വ്യക്തമാക്കി. നോർവെയ്ക്ക് മുന്നിൽ 2-1 -​ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. കണ്ണീരോടെയാണ് നെയ്മർ വേദിവിട്ടുപോയത്. ‘ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ എല്ലാ ഇവിടെ […]
Latest

“മാനസികമായി അസ്ഥിരൻ”; പാക് മന്ത്രിയെ കടന്നാക്രമിച്ച് കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസ് രാജ്യം നൽകി ആദരിച്ച ബഹുമതിയെ ചോദ്യം ചെയ്ത പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെതിരെ ഇന്ത്യ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പാകിസ്ഥാൻ മന്ത്രിക്കു “മാനസിക അസ്ഥിരതയുണ്ടെന്ന്” വിശേഷിപ്പിച്ച ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ, തനിക്ക് ഒട്ടും ധാരണയില്ലാത്ത വിഷയങ്ങളിലാണ് അദ്ദേഹം “വിഡ്ഢിത്തം നിറഞ്ഞ അഭിപ്രായങ്ങൾ” പറയുന്നതെന്നും കുറ്റപ്പെടുത്തി. […]
Kerala

ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ് അന്വേഷിക്കുമോ? നിർണായക പി എസ് സി യോഗം ഇന്ന്

സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‍.സി. നിയമന തട്ടിപ്പിൽ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഒരുങ്ങുന്നു. അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾക്കിടെ പി.എസ്‍.സി.യുടെ നിർണായക യോഗം ഇന്ന് ചേരും. മുൻ യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസ് എസ്‍.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനുപകരം, ചെയർമാൻ പരീക്ഷാ കൺട്രോളറെ അന്വേഷണ ചുമതല ഏൽപിച്ചതിൽ […]
India

മമതയെ വീട്ടുതടങ്കലിലാക്കിയെന്ന് തൃണമൂൽ; ബരുയിപൂർ ഇരയുടെ കുടുംബത്തെ സന്ദർശിക്കുന്നത് തടയാനെന്ന് ആരോപണം

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന 12 വയസ്സുകാരിയുടെ കുടുംബത്തെ കാണാൻ ഉദ്ദേശിച്ചിരുന്ന ബരുയിപൂരിലേക്ക് യാത്ര ചെയ്യുന്നത് തടയാൻ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) അവകാശപ്പെട്ടു . മമത ബാനർജിയുടെ സന്ദർശന വാർത്ത അറിഞ്ഞതിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള […]
Fifa Worldcup

‘ആയിരം ശതമാനം സംതൃപ്തൻ, ഒട്ടും ഭയമില്ല’; ഇത് തന്റെ അവസാന ലോകകപ്പെന്ന് സ്ഥിരീകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

തന്റെ ഐതിഹാസിക കരിയറിലെ അവസാന ലോകകപ്പായിരിക്കും 2026-ലേതെന്ന് സ്ഥിരീകരിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊ തന്റെ ലോകകപ്പ് യാത്രയുടെ അവസാനത്തെ കുറിച്ച് സംസാരിക്കുമ്പോൾ റൊണാൾഡോ ശാന്തനായിരുന്നെങ്കിലും, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടി നൽകാൻ താരം മടിച്ചില്ല. പോർച്ചുഗലിന്റെ ലോകകപ്പ് കുതിപ്പ് തുടരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിന് പിന്നാലെ തന്നെ വീണ്ടും […]