Kerala
ഏഴു വയസ്സുകാരൻ യാഷ്‌വന്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും; ഒരു വൃക്ക റോഡ് മാർഗ്ഗം ഗ്രീൻ കോറിഡോർ ഒരുക്കി കോഴിക്കോട്ടേക്ക് എത്തിച്ചു
റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഏഴു വയസ്സുകാരൻ മാസ്റ്റർ ലോകിനേനി യാഷ്‌വന്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും. ദാനം ചെയ്ത അവയവങ്ങളിലൊന്നായ ഒരു വൃക്ക തിരുവനന്തപുരത്തു നിന്നും അതീവ ജാഗ്രതയോടെ റോഡ് മാർഗ്ഗം ആംബുലൻസിൽ കോഴിക്കോടെത്തിച്ചു.ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെയും അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ […]
