India

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്; പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉള്‍പ്പെട്ട വന്‍ ശ്രംഖല

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല എന്നാണ് കുറ്റപത്രത്തില്‍ കണ്ടെത്തല്‍. ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയാണെന്നും കുറ്റപ്പത്രത്തിലുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആര്‍സിസി കോച്ചിങ് സെന്റര്‍ ഉടമ ശിവരാജിന്റെ ഫോണില്‍ […]
Kerala

ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ

ശബരിമല നെയ് ക്രമക്കേടിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ. ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തെന്നായിരുന്നു ക്ഷീര വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ ദേവസ്വം വകുപ്പിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും അടിയന്തിര നിയമ നടപടി വേണമോ എന്ന് അറിയിക്കാനുമാണ് നിർദ്ദേശം. ഗുണമേന്മ കുറഞ്ഞ നെയ് […]
US Malayalees

മാർത്തോമ്മാ സഭ പ്രവാസി സമൂഹം മാത്രമല്ല; സാക്ഷ്യം വഹിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന സഭ: തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

സണ്ണി കല്ലൂപ്പാറ ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണവും സ്നേഹവിരുന്നും ന്യൂയോർക്കിലെ ദി ഇൻ അറ്റ് ന്യൂ ഹൈഡ് പാർക്കിൽ സംഘടിപ്പിച്ചു. നോർത്ത് ഈസ്റ്റ് റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, […]
Kerala

അ​ഴി​മ​തി​ക്കെ​തി​രെ ‘പ്രൊ​ജ​ക്റ്റ് സീ​റോ’: വി​ജി​ല​ൻ​സ് വി​സി​ൽ മു​ഴ​ക്കി ആ​ദ്യ ക​മാ​ൻ​ഡോ​യാ​യി നി​വി​ൻ പോ​ളി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ജി​ല​ന്‍​സ് വ​കു​പ്പും വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ‘പ്രൊ​ജ​ക്റ്റ് സീ​റോ’ എ​ന്ന പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ല​യോ​ള സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ച​ട​ങ്ങി​ൽ ആ​ദ്യ വി​ജി​ല​ന്‍​സ് ക​മാ​ന്‍​ഡോ​യാ​യി ന​ട​ൻ നി​വി​ൻ പോ​ളി വി​ജി​ല​ന്‍​സ് […]
India

ഇരു സഭകളിലും പ്രതിപക്ഷ ബഹളം, കയര്‍ത്ത് സ്പീക്കര്‍; ഐഷി ഘോഷിനെതിരെയുള്ള പൊലീസ് നീക്കം രാജ്യസഭയില്‍ ഉന്നയിച്ച് ബ്രിട്ടാസ്

ദില്ലി: ലോക്സഭയിലും രാജ്യസഭയിലും ഇന്നും ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്‍ന്ന ലോക്സഭ നിര്‍ത്തിവെച്ചു. ബഹളത്തിൽ 2 മണിവരെ രാജ്യസഭ നിർത്തിവച്ചു. അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല്‍ സ്പീക്കര്‍ പ്രതിപക്ഷത്തോട് കയർത്തു. ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് സ്പീക്കര്‍ ഓംബിർല […]
India

ബസിൽ ഫോൺ സ്പീക്കർ ഉപയോഗിച്ചാൽ ഇനി പിഴ; തമിഴ്നാട്ടിൽ പുതിയ നിർദേശം

ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ സ്പീക്കറിൽ പാട്ട്, റീൽ, വീഡിയോ എന്നിവ പ്ലേ ചെയ്യുകയോ ഉച്ചത്തിൽ ഫോൺ സംസാരിക്കുകയോ ചെയ്യുന്നവർക്ക് ഇനി പിഴയിടുമെന്ന് തമിഴ്നാട് ​ഗവൺമെന്റ്. ഇത്തരം ശല്യം ഒഴിവാക്കാൻ തമിഴ്നാട് സർക്കാർ പുതിയ നിർദേശം പുറത്തിറക്കി. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ മുതൽ […]
India

പിറക്കാനിരുന്നത് പെണ്ണ്; ഗർഭഛിദ്രത്തിന് വിധേയയായ യുവതി മരിച്ചു; അമ്മയുൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ

തെലങ്കാനയിലെ ജംഗാവ് ജില്ലയിൽ, ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിയമവിരുദ്ധമായി ലിംഗനിർണയ പരിശോധനയും ഗർഭഛിദ്രവും നടത്തിയ 35കാരി ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിൽ യുവതിയുടെ അമ്മ, അംഗീകൃത വൈദ്യ ചികിത്സകൻ, ഗ്രാമീണ ആരോഗ്യ പ്രവർത്തക, സ്കാനിങ് സെന്റർ നടത്തിപ്പുകാരൻ എന്നിവരുള്‍പ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. […]
Kerala

ജന്തർ മന്തറിൽ പ്രതിഷേധിച്ച യുവാക്കളെ അവഹേളിച്ച ടി.ജി.മോഹൻദാസിനെതിരെ കേസ്;DYFI പ്രവർത്തകർക്കെതിരെയും കേസ്

ഡൽഹി ജന്തർ മന്തറിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച യുവാക്കളെ അവഹേളിച്ച ഹിന്ദുത്വ സൈദ്ധാന്തികൻ ടി.ജി.മോഹൻദാസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങളിൽ ഭാരതീയ ന്യായ സംഹിത 2023 192,353(1)(b) വകുപ്പുകൾ ഐ ടി ആക്ട് 66, കേരളാ പോലീസ് ആക്ട് 120(o) എന്നിവപ്രകാരമാണ് […]
Kerala

അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

നടി അൻസിബക്കെതിരെ AMMA പ്രസിഡന്റ് ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരൽ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല. AMMA പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും […]
Kerala

ഖജനാവിലെ നഷ്ടം നികത്താൻ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ; ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല, 16 ഇനങ്ങൾ അടങ്ങിയ കിറ്റ് നൽകും

സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ […]