India

ഇന്ത്യയുടെ അസ്ത്ര മിസൈലും ഇന്തോനേഷ്യയ്ക്ക്; EVM നിർമ്മിക്കുന്നതിനും സഹായം!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യ സന്ദർശന വേളയിൽ, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യങ്ങൾ, തിരഞ്ഞെടുപ്പ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി പ്രധാന കരാറുകളിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-ഇന്തോനേഷ്യ തന്ത്രപരമായ പങ്കാളിത്തം ഉയർത്തുന്ന ഈ കരാറുകളിൽ പ്രതിരോധ മിസൈലുകളുടെ ഇറക്കുമതി, ധാതു വിതരണ ശൃംഖലകളിലെ നിക്ഷേപം, […]
Kerala

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും അടിച്ച് നൽകി; കേരള സർവകലാശാല പരീക്ഷയിൽ വൻ വീഴ്ച

കേരള സർവകലാശാലയുടെ പരീക്ഷാ സമ്പ്രദായത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ഒരു പ്രധാന പിശക് പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് (രണ്ടാം സെമസ്റ്റർ) പരീക്ഷയുടെ ഒരു ചോദ്യത്തോടൊപ്പം ഉത്തരക്കടലാസും അച്ചടിച്ചു. പരീക്ഷയ്ക്കിടെ പിശക് കണ്ടെത്തിയതിനെത്തുടർന്ന് സർവകലാശാല ഭരണകൂടം ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. സർവകലാശാല വിഷയം ഗൗരവമായി എടുക്കുകയും ബന്ധപ്പെട്ട ബോർഡ് ഓഫ് സ്റ്റഡീസിന്റെ ചെയർപേഴ്‌സണിൽ […]
India

Bintang Republik Indonesia Adipurna: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി

ഔദ്യോഗിക സന്ദർശനത്തിനായി ഇന്തോനേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡോനേഷ്യ അദിപൂർണ്ണ’ (Bintang Republik Indonesia Adipurna) സമ്മാനിച്ചു. ജക്കാർത്തയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ബഹുമതി കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി […]
India

സംസ്ഥാന വഖഫ് ബോർഡിൽ 2 ഹിന്ദു അം​ഗങ്ങൾ; ചരിത്ര തീരുമാനവുമായി മധ്യപ്രദേശ്

വഖഫ് ഭേദഗതി നിയമം 2025 പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മധ്യപ്രദേശ് സർക്കാർ സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. രണ്ട് ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ബോർഡ് പുനഃസ്ഥാപിച്ചിരിക്കുന്നത്. 10 അംഗങ്ങളുള്ള പുതിയ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നീ രണ്ട് ഹിന്ദു അംങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം […]
Latest

എഐയുടെ പണി! മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോകുന്നത് 4,800 പേർക്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിൽ നിക്ഷേപം തുടരുന്നതിനിടയിൽ 4800 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ പ്രശസ്തമായ ‘എക്സ്ബോക്സ്’ ഗെയിമിം​ഗ് ഡിവിഷനെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ അഴിച്ചുപണി നടക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ വളർച്ചയും കൺസോൾ ഗെയിമിം​ഗ് വിപണിയിലെ വെല്ലുവിളികളുമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിവരം. എഐ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ബിസിനസ് […]
Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ […]
Kerala

ആറ് വർഷത്തെ പ്രണയസാഫല്യം; ‘ടീച്ചറമ്മ’ താരം സൗമ്യ വിവാഹിതയായി

‘ലേഡീസ് റൂം’ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. അടുത്തിടെ ഏഷ്യാനെറ്റിൽ സംപ്രേഷണം അവസാനിപ്പിച്ച ‘ടീച്ചറമ്മ’ എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും സൗമ്യ ശ്രദ്ധ നേടിയിരുന്നു. ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയാണ് സൗമ്യ. ദീർഘകാല സുഹൃത്തായ ഗൗതമിനെ വിവാഹം ചെയ്ത വിശേഷമാണ് […]
Kerala

വയനാട് മണ്ണിടിച്ചിൽ: സ്ഥലത്ത് വീണ്ടും കനത്ത മഴ; ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി

മേപ്പാടി: വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ്. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പ്രദേശത്ത് […]
Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ഒരു മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ ഒരു മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ […]
Latest

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ക്ക് മുകളിലേക്ക് […]