Kerala

ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ടത് ഞങ്ങളാണ്; ഞെട്ടൽ മാറാതെ പാൽരാജും ഭാര്യയും

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവരുന്ന രണ്ടു പേരുടെ ദൃശ്യങ്ങൾ കണ്ട ഏവരും തലയിൽ കൈ വെച്ചിട്ടുണ്ടാവും. ഇത്തരമൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പറയുകയാണ് പാൽരാജും ഭാര്യയും. മണ്ണിടിഞ്ഞ് വരുമ്പോൾ ബസ് കാത്ത് നിൽക്കുകയായിരുന്ന ഇരുവരും. രക്ഷപ്പെട്ടതിന്റെ അന്ധാളിപ്പ് വാക്കുകളിൽ പ്രകടം. പാൽരാജിൻ്റെയും […]
Fifa Worldcup

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിലേക്ക്

ഫിഫ ലോകകപ്പ് 2026-ലെ ആവേശം നിറഞ്ഞ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ 3-2എന്ന സ്കോറിന് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യുഎസിലെ അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ പോയ ശേഷമാണ് അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് നടത്തിയത്. […]
Kerala

പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധി; 4 ജില്ലകളിൽ ഇന്ന് സമരം

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല. പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായെ ന്നാരോപിച്ച് ആണ് വിവിധ സംഘടനക ളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ ഇന്നു കോട്ടയം, പത്ത നംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലക ളിൽ സർവീസ് നിർത്തിവച്ചു പണിമുടക്കുന്നത്. ഈ […]
Kerala

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് കള്ളാടിയിലെ ദുരന്തം മനുഷ്യനിർമിതമെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. സ്ഥലത്ത് മണ്ണ് നന്നായി കുട്ടിയിട്ടു. കൃത്യമായി കൊങ്കണെ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. സൈറ്റ് സന്ദർശിച്ച സംഘം അപകടകരമായ അവസ്ഥയിലാണ് മണ്ണ് കൂട്ടിയിട്ട് എന്ന് റിപ്പോർട്ട് തന്നു. […]
Kerala

പെയ്തത് 225 സെന്റിമീറ്റര്‍ മഴ; മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു

കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെയാണ് മാറ്റി പാർപ്പിച്ചത്. ചുളിക്ക GLP സ്കൂളിലെക്കാണ് മാറ്റിയത്. 66 പേർ ആണ് ഇവിടെ ഉള്ളത്. ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് […]
India

മുംബൈയും പൂനെയും നിശ്ചലമായി; മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തകർത്തത് ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാബന്ധം

കനത്ത മഴയെത്തുടർന്നുണ്ടായ കല്ലിടിച്ചിലും വെള്ളപ്പൊക്കവും കാരണം തിങ്കളാഴ്ച ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നഗരങ്ങളായ മുംബൈയും പൂനെയും ഏതാണ്ട് 18 മണിക്കൂറോളം പൂർണ്ണമായി ഒറ്റപ്പെട്ടു. എക്സ്പ്രസ് വേയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിലുണ്ടാവുകയും, റെയിൽപ്പാതയിലേക്ക് മണ്ണും കല്ലും വീണ് 26 ട്രെയിനുകൾ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാബന്ധം പാടേ തകർന്നത്. […]
Kerala

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി […]
Kerala

വയനാട് തുരങ്ക പദ്ധതി സ്ഥലത്ത് മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയനാട് തുരങ്ക പാത നിർമ്മാണ സ്ഥലത്ത് വൻ മണ്ണിടിച്ചിൽ. മേപ്പാടിക്കടുത്തുള്ള കല്ലടിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഏഴ് പേർക്ക് പരിക്കേറ്റു. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നുണ്ട് മലപ്പുറം, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക റോഡ് പദ്ധതിയുടെ പണികൾ നടന്നുകൊണ്ടിരിക്കുന്ന കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ […]
India

2029 ഓടെ E25 പെട്രോൾ ഘട്ടം പുറത്തിറക്കുമെന്ന് കേന്ദ്രം; ആശങ്കയൊഴിയാതെ ജനം

ഇന്ത്യയുടെ എത്തനോൾ മിശ്രിത പരിപാടിയുടെ അടുത്ത ഘട്ടം കേന്ദ്രം വിലയിരുത്തുകയാണ്. 2027 ഓടെ E21 പെട്രോളും 2029 ഓടെ E25 പെട്രോളും അവതരിപ്പിക്കാൻ സാധ്യതയുള്ള ഒരു റോഡ് മാപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . E20 പെട്രോളിന്റെ രാജ്യവ്യാപകമായ വ്യാപനം മൈലേജ്, വാഹന അനുയോജ്യത, ഉയർന്ന പ്രവർത്തനച്ചെലവ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ, പ്രത്യേകിച്ച് പഴയ […]
India

പ്രതിഷ്ഠാ ചടങ്ങിന് മാത്രം 113 കോടി, ആകെ 124 കോടി; അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൻ്റെ ചെലവുകൾ എസ്ഐടി നിരീക്ഷണത്തിൽ

രാമക്ഷേത്ര ട്രസ്റ്റ് നടത്തുന്ന ഉന്നത പരിപാടികളുമായി ബന്ധപ്പെട്ട 124 കോടിയിലധികം രൂപയുടെ ചെലവ് കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം വിപുലീകരിച്ചു . 2024 ജനുവരിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്, 2025 ലെ മഹാ കുംഭമേളയുടെ ക്രമീകരണങ്ങൾ, 2025 നവംബറിൽ നടന്ന പതാക ഉയർത്തൽ ചടങ്ങ് എന്നിവ അന്വേഷണത്തിൽ ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ […]