Latest

ഇറാനിലേക്ക് ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്ക; തെക്കന്‍ ഇറാനില്‍ വന്‍ സ്‌ഫോടനങ്ങള്‍

ഇറാനിലേക്ക് ശക്തമായ ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്കന്‍ സൈന്യം. തെക്കന്‍ ഇറാനിലെ സിരിക്കിലും ഖഷാമിലും സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായാണ് അമേരിക്കന്‍ ആക്രമണം. ഗുജറാത്തിലെ ദഹേജിലേക്ക് എല്‍ എന്‍ ജിയുമായി വരികയായിരുന്ന ഖത്തറിന്റെ അല്‍ റെഖായത്ത് എന്ന […]
US Malayalees

ടീം എംപവർ – ഫോക്കാനയ്ക്ക് അനുഭവത്തിന്റെയും വിശ്വാസ്യതയുടെയും പുതിയ ദിശ

അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഭാവി വെറും തിരഞ്ഞെടുപ്പിലൂടെ മാത്രമല്ല, അനുഭവസമ്പത്തും ഉത്തരവാദിത്തബോധവും നേതൃത്വപക്വതയും ഒരുമിക്കുന്ന ഒരു ടീമിലൂടെയാണ് രൂപപ്പെടേണ്ടത്. ആ കാഴ്ചപ്പാടിലാണ് ഫോക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടീം എംപവർ ശ്രദ്ധേയമാകുന്നത്. വ്യക്തികളെ മാത്രം മുൻനിർത്തിയല്ല, പരസ്പരം പൂരകങ്ങളാകുന്ന നേതൃത്വസംഘടനയാണ് ഈ ടീം മുന്നോട്ടുവയ്ക്കുന്നതെന്നാണ് സാമൂഹിക രംഗത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. […]
Kerala

‘ഖമനയിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്ന്, അദ്ദേഹത്തിന്റെ ചാഞ്ചല്യമില്ലാത്ത നിലപാട് ഇറാഖിനും ലിബിയക്കും വന്ന ദുർഗതി ഇറാന് വന്നില്ല’; കെ ടി ജലീൽ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഹുസൈനി ഖമനയിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസ രേഖപ്പെടുത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനയിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. […]
Kerala

കള്ളാടി മണ്ണിടിച്ചിൽ ; മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചുകൊണ്ടാണ് പദ്ധതി നടത്തിയത് , അന്വേഷണത്തിൽ സഹകരിക്കും, വിശദീകരണവുമായി നിർമ്മാണ കമ്പനി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോംബെ, നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു നല്‍കിയ നിയമപ്രകാരമുള്ള കത്തില്‍ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതിനാണ് ഇപ്പോള്‍ പ്രഥമ […]
India

‘ഇ 20 പെട്രോളിൽ സംതൃപ്തി, നിലവിൽ 20 കോടി ഇരുചക്ര വാഹനങ്ങളും 20 ലക്ഷം നാലുചക്ര വാഹനങ്ങളും സുഗമമായി ഉപയോഗിക്കുന്നു’; പെട്രോളിയം മന്ത്രി

എഥനോൾ ചേർത്ത പെട്രോൾ, വിവാദങ്ങൾ അടിസ്ഥാനരഹിതമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഇ 20 പെട്രോളിൽ സംതൃപ്തരാണ്. ഇപ്പോൾ നടക്കുന്നത് ദുർവ്യാഖ്യാനങ്ങൾ. നിലവിൽ 20 കോടി ഇരുചക്ര വാഹനങ്ങളും 20 ലക്ഷം നാലുചക്ര വാഹനങ്ങളും ഈ ഇന്ധനം സുഗമമായി ഉപയോഗിക്കുന്നു. വാഹന നിർമാതാക്കൾക്കോ […]
Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ; മുൻഗണന നൽകുന്നത് രക്ഷാപ്രവർത്തനത്തിന്, ഇനി കണ്ടെത്താനുള്ളത് 5 പേരെ

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽകുമാർ. ദുരന്ത സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ദുരന്തത്തിൽ ഝാർഖണ്ഡ്, ബിഹാർ, മധ്യപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. ഒരു മലയാളിയടക്കം പരുക്കേറ്റ ഏഴുപേർ മേപ്പാടി വിംസ് ആശുപത്രിയിൽ […]
Kerala

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ 6 മാസം കൂടി തുടരും; ആവശ്യം തള്ളി കാപ്പ ഉപദേശക സമിതി

തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ് കേസ് ചുമത്തിയത് ആറുമാസം കൂടി തുടരും. പിൻവലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി. ആറുമാസവും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് മുന്നിൽ […]
Kerala

കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കള്ളാടി ദുരന്തഭൂമിയില്‍ ഇന്ന് രാവിലെ […]
Kerala

സ്‌ത്രീധന ഗാര്‍ഹിക പീഡനക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ടാസ്‌ക്‌ ഫോഴ്‌സ്‌, എ ഐ ജി ഇന്റെലിജന്‍സ്‌ നേതൃത്വം നല്‍കും

സ്‌ത്രീധന ഗാര്‍ഹിക പീഡന സംബന്ധിയായ പരാതികളിന്‍മേല്‍ സമയബന്ധിതമായി നടപടി ഉറപ്പാക്കി സ്‌ത്രീകള്‍ക്ക്‌ നീതി ഉറപ്പാക്കുന്നതിനായി ഐ ഐ ജി ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉത്തരവ്‌ നല്‍കി. വനിതാ ശിശുവകുപ്പും, സംസ്ഥാന പൊലീസ്‌ മേധാവിയും ഇക്കാര്യത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ […]
Kerala

വയനാട് കള്ളാടിയിൽ മണ്ണിടിഞ്ഞ് മരണമടഞ്ഞവരുടെ എണ്ണം 5 ആയി

കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് മരണമടഞ്ഞവരുടെ എണ്ണം 5 ആയി. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ഒൻപതുപേരെ ആശുപത്രിയിലേക്ക്മാറ്റി. 7 പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനംപുരോഗമിക്കുന്നുകയാണ്.രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും […]