Kerala
ചാക്കോ വധക്കേസിന്റെ ചുരുളഴിക്കാന്‍ വീണ്ടും പൊലീസ്; സുകുമാരക്കുറുപ്പിനെ കണ്ട നഴ്‌സിന്റെ ഉള്‍പ്പടെ മൊഴിയെടുത്തു
തിരുവനന്തപുരം∙ സംസ്ഥാന കുറ്റാന്വേഷണ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ഉത്തരം കിട്ടാതെ തുടരുകയും ചെയ്യുന്ന ചാക്കോ വധക്കേസിന്റെ ചുരുളഴിക്കാന്‍ വീണ്ടും പൊലീസ്. നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും പൊലീസിന്റെ കണ്ണു വെട്ടിച്ചു പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന് എന്തു സംഭവിച്ചുവെന്നു വീണ്ടും അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. ഈ കേസ് ഉള്‍പ്പെടെ ക്രൈംബാഞ്ചില്‍ അന്വേഷണം […]
