ശ​ബ​രി​മ​ല നെ​യ്യ് വി​വാ​ദം: ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്; റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

നെ​യ്യ് വി​ത​ര​ണ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ദേ​വ​സ്വം വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ചീ​ഫ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് വി​ത​ര​ണ​ത്തി​ൽ മി​ൽ​മ​യ്ക്ക് യാ​തൊ​രു വീ​ഴ്ച​യും പ​റ്റി​യി​ട്ടി​ല്ലെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി അ​വ​കാ​ശ​പ്പെ​ട്ടു. മി​ൽ​മ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ യാ​തൊ​രു കൃ​ത്രി​മ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നും, സ്റ്റേ​റ്റ് ലാ​ബി​ൽ പ​രി​ശോ​ധി​ച്ച് ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യാ​ണ് നെ​യ്യ് അ​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Be the first to comment

Leave a Reply

Your email address will not be published.


*