India

അഴിമതിക്കെതിരെ ‘സീറോ ടോളറൻസ്’ നയം; തമിഴ്നാട്ടിൽ 7 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തമിഴ്നാട്ടിൽ അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ആരോപണങ്ങളെ തുടർന്ന് ചെന്നൈ കോർപറേഷനിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ രണ്ട് സോണുകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനകളെ തുടർന്നാണ് നടപടി. പരിശോധനയ്ക്കിടെ കണക്കിൽപ്പെടാത്ത പണവും സംശയാസ്പദമായ ഡിജിറ്റൽ ഇടപാടുകളും […]
Kerala

‘അഭിനയ ലോകത്തിന്റെ ലയണല്‍ മെസ്സി ആണ് മമ്മൂട്ടി’; പ്രശംസിച്ച് എം എ ബേബി

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ മമ്മൂട്ടിയെ പ്രശംസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അഭിനയ ലോകത്തിന്റെ ലയണല്‍ മെസ്സി ആണ് മമ്മൂട്ടി. താരതമ്യം ഇല്ലാത്ത നേട്ടങ്ങള്‍ ഇനിയും കൈവരിക്കാന്‍ സാധിക്കട്ടെയെന്നും എം എ ബേബി പറഞ്ഞു. മലയാളത്തിന്റെയും കേരളത്തിന്റെയും അഭിനയ ലോകത്തിന്റെയും അഭിമാനമായ മമ്മൂട്ടി, […]
Kerala

വൈദ്യുതി പ്രതിസന്ധി; ‘സര്‍ക്കാരിന് വലിയ ബാധ്യത; സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ’; മന്ത്രി സണ്ണി ജോസഫ്‌

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഒരു കാരണമെന്ന് മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. […]
Kerala

ഫിഫ ഫുട്ബോൾ ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. […]
Latest

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം: ജോർദാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് US സൈനികർ കൊല്ലപ്പെട്ടു

ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ എട്ടാം ദിവസമാണ് ആക്രമണം. ജോർദാനിൽ അമേരിക്കൻ സൈനികർക്കെതിരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള ശിക്ഷയാണ് ഇന്നത്തെ ആക്രമണമെന്ന് യു എസ് സെൻട്രൽ കമാൻഡ്. ജോർദാനിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മറ്റൊരു സൈനികനെ കാണാതായതായും യു എസ് സെൻട്രൽ […]
India

ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിൽ ചരിത്രം കുറിച്ച് വിക്രം വൺ. രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയറോസ്‌പേസ് സ്റ്റാർട്ടപ്പ് കമ്പനിയാണ് റോക്കറ്റ് നിർമിച്ചത്. ‘മിഷൻ ആഗമൻ’ എന്നാണ് ദൗത്യത്തിന്റെ പേര്. 24 […]
Latest

‘ആര് ട്രംപിനെ കൊന്നാലും…’: യുഎസ് പ്രസിഡന്റിന് മേല്‍ 10 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ച് ഇറാന്‍ അനുകൂല ഇറാഖി മിലിഷ്യ

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: ഇറാന്റെ പിന്തുണയോടെ ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ‘ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ്’, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ (ഏകദേശം 84 കോടിയിലധികം ഇന്ത്യന്‍ രൂപ) പ്രതിഫലം പ്രഖ്യാപിച്ചു. 2020-ല്‍ ഇറാനിയന്‍ ജനറല്‍ ഖാസിം […]
India

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവ്; ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ദില്ലി: വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ക്രൈസ്തവ സംഘടനകളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ എഫ് സി ആര്‍ എ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിക്കും. ഭരണഘടന ഭേദഗതി ബില്‍ പാസാക്കാനുള്ള മൂന്നില്‍ […]
India

വൈഷ്ണോദേവി ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച 67 കിലോ വെള്ളിയാഭരണങ്ങൾ വ്യാജമെന്ന് കണ്ടെത്തൽ

ജമ്മുകശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ഭക്തർ വഴിപാടായി സമർപ്പിച്ച വെള്ളിയാഭരണങ്ങളിൽ ഭൂരിഭാ​ഗവും വ്യാജമാണെന്ന് കണ്ടെത്തൽ. വർഷങ്ങളായി ലഭിച്ച ഏകദേശം 500 കോടി വിലമതിക്കുന്ന വെള്ളിയാഭരണങ്ങളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. പരിശോധനയ്ക്ക് അയച്ച 70 കിലോഗ്രാം വെള്ളിയാഭരണങ്ങളിൽ വെറും മൂന്ന് കിലോഗ്രാം മാത്രമാണ് യഥാർത്ഥ വെള്ളി. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Latest

ഹോർമുസിന് പിന്നാലെ ബാബ് അൽ-മന്ദബും? ഇന്ത്യയുടെ വിദേശവ്യാപാരം നിയന്ത്രിക്കുന്ന 7 പ്രധാന സമുദ്ര പാതകൾ തടസ്സപ്പെടുമോ?

അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതുവരെ ഹോർമുസ് കടലിടുക്കായിരുന്നു ഈ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവെങ്കിൽ, ഇപ്പോൾ സംഘർഷം മറ്റൊരു നിർണായക കപ്പൽ പാതയിലേക്കും വ്യാപിക്കുകയാണ്. അമേരിക്ക തങ്ങളുടെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ടാൽ ചെങ്കടലിന്റെ പ്രവേശന കവാടമായ […]