News
ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വരുത്തുന്ന ചെലവ് എത്രയാണ്?
ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: കഴിഞ്ഞ വര്‍ഷങ്ങളില്‍ മറ്റു ജി-7 രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ കാഴ്ചവെച്ചത്. ഉപഭോഗത്തിലെ വര്‍ദ്ധനവും സാങ്കേതിക മേഖലയിലെ മുന്നേറ്റവും അമേരിക്കയ്ക്ക് ആഗോള സാമ്പത്തിക രംഗത്ത് വലിയ മേല്‍കൈ നല്‍കി. എന്നാല്‍, പുറമെ കാണുന്ന ഈ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ളില്‍ […]
