India
‘ചമ്പത് റായിയെ അറസ്റ്റ് ചെയ്യണം, മോദി രാജ്യത്തോട് മാപ്പ് പറയണം…’: കോൺഗ്രസ്
അയോധ്യ രാമക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേടുകൾ രാഷ്ട്രീയ ആയുധമാക്കിയെടുത്തിരിക്കുകയാണ് കോൺഗ്രസ്. മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്നും, വിഷയത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. […]
