ശബരിമല തന്ത്രി: കണ്ഠര് ബ്രഹ്മദത്തന്‍റെ നിയമനത്തിന് കോടതിയുടെ അംഗീകാരം

കൊ​​​ച്ചി: ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രു​​​ടെ മ​​​ക​​​ന്‍ ക​​​ണ്ഠ​​​ര് ബ്ര​​​ഹ്മ​​​ദ​​​ത്ത​​​നെ ശ​​​ബ​​​രി​​​മ​​​ല ത​​​ന്ത്രി​​​യാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം. ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് ന​​​ല്‍കി​​​യ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച് ബ്ര​​​ഹ്മ​​​ദ​​​ത്ത​​​നെ ചു​​​മ​​​ത​​​ല​​​യേ​​​ല്‍പ്പി​​​ക്കാ​​​ന്‍ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് ശ​​​ബ​​​രി​​​മ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ​​​കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ദേ​​​വ​​​സ്വം ബെ​​​ഞ്ച് അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത ചി​​​ങ്ങം ഒ​​​ന്നു​​​മു​​​ത​​​ല്‍ ക​​​ര്‍ക്ക​​​ട​​​കം 31 വ​​​രെ​​​യാ​​​ണു നി​​​യ​​​മ​​​നം.

സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് മ​​​ക​​​ന്‍റെ പേ​​​രു നി​​​ര്‍ദേ​​​ശി​​​ച്ച് ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര് ചു​​​മ​​​ത​​​ല​​​യൊ​​​ഴി​​​ഞ്ഞ​​​ത്.

Be the first to comment

Leave a Reply

Your email address will not be published.


*