Cinema

മേജർ രവി പറഞ്ഞ് സ്പാ കണ്ടു; പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും പഠിക്കാൻ പറ്റി: ധ്യാൻ

മേജർ രവിയുടെ നിർബന്ധപ്രകാരം മലയാള ചിത്രം ‘സ്പാ’ കണ്ട അനുഭവം പൊതുവേദിയിൽ പങ്കിട്ട് നടൻ ധ്യാൻ ശ്രീനിവാസൻ. പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും ആ സിനിമയിലൂടെ പഠിക്കാൻ പറ്റി എന്ന് ധ്യാൻ. കൂട്ടുകാരൻ അജു വർഗീസിനെ കുറിച്ചും ധ്യാൻ ചില രസകരമായ വിവരങ്ങൾ പങ്കിട്ടു. “കഴിഞ്ഞ ദിവസം ഒരു […]
Kerala

തുന്നലിട്ടതിലെ വീഴ്ച; കുപ്പിച്ചില്ല് കൊണ്ട് മുറിവേറ്റ കുട്ടിയുടെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍ മുറിവേറ്റ ഒമ്പതുവയസുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു. ആദ്യഘട്ടത്തില്‍ തുന്നലിട്ടതിലെ വീഴ്ചയാണ് കാരണമെന്ന് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കി. കഴിഞ്ഞ ഫെബ്രുവരി 15-നാണ് ഉള്ളിയേരി സ്വദേശിയായ ഒമ്പതുവയസുകാരന് കുപ്പിച്ചില്ല് കൊണ്ട് […]
Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമര സ്ഥിരം കുറ്റവാളി, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; കേരളം കാത്തിരുന്ന ശിക്ഷാവിധി നാളെ

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്‍റെയും വാദിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് തന്നെ ആപത്താണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതി കുറ്റകൃത്യം […]
India

സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കും; കേന്ദ്രം സുപ്രീം കോടതിയെ നിലപാടറിയിച്ചു

രാജ്യത്തെ വിദ്യാലയങ്ങളിലും കോളേജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം ഉടൻ തന്നെ പാഠ്യപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യ സംരക്ഷണം, കുട്ടികളുടെ സുരക്ഷ, വ്യക്തിബന്ധങ്ങൾ എന്നിവയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതുറക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം. ലൈംഗികത, പ്രത്യുത്പാദന ആരോഗ്യം, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക […]
Kerala

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം; ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന് പരാതി ഉണ്ടെന്നത് മാധ്യമവാര്‍ത്ത മാത്രം; ശിപാര്‍ശ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ്; മുഖ്യമന്ത്രി

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന് പരാതി ഉണ്ടെന്നത് മാധ്യമവാര്‍ത്ത മാത്രമെന്നും ശിപാര്‍ശ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയെന്നുമാണ് വിശദീകരണം. കെഎസ്‌യു ലോ കോളജ് യൂണിറ്റ് കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി. ഒന്ന് ഒരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ ആയിരുന്നു. മറ്റൊരാള്‍ […]
News

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു. ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബഹ്‌റൈനിലും കുവൈത്തിലും ഇറാന്‍ ആക്രമണമുണ്ടായി. ഹോര്‍മുസില്‍ ചരക്കുകപ്പലുകള്‍ക്ക് ഇരുപത് ശതമാനം സുരക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. ഇറാന്റെ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കുമെതിരെയുള്ള നാവിക ഉപരോധം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ […]
News

അമേരിക്കക്കാരുടെ സാമ്പത്തിക വീക്ഷണം മാറുന്നോ?; ഫെഡറൽ റിസർവ് റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ ഡേവിഡ് ഫ്രോസ്റ്റ് ഐശ്വര്യ റായിയോട് ഇന്ത്യയിലെ മുതിര്‍ന്നവര്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നത് സാധാരണ കാര്യമാണോ, അത് ശരിയാണോ, എന്ന് ചോദിക്കുന്നുണ്ട്. അത് സാധാരണയാണ്, കാരണം ഇന്ത്യക്കാര്‍ക്ക് മാതാപിതാക്കളെ കാണാന്‍ അപ്പോയിന്‍മെന്‌റ് എടുക്കേണ്ട കാര്യമില്ലെന്നുമാണ് അവര്‍ നല്‍കുന്ന മറുപടി. 2005 ലെ ദി ലേറ്റ ഷോ വിത്ത് […]
Fifa Worldcup

കളി മറന്ന് എംബാപ്പെയും ഒലീസെയും ഡെംബലെയും; ഫ്രാന്‍സിനെ പൂട്ടി സ്‌പെയ്ന്‍ ഫൈനലില്‍

ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കറ്റാലൻ പടയുടെ തകർപ്പൻ വിജയം. മത്സരത്തിലുടനീളം സ്പെയിൻ പുറത്തെടുത്ത മികച്ച കളിശൈലിക്ക് മുന്നിൽ മറുപടിയില്ലാതെ ഫ്രഞ്ച് പട കീഴടങ്ങുകയായിരുന്നു. വിജയികൾ: സ്പെയിൻ (2 ഗോൾ,ആദ്യ ഗോൾ: മിഖേൽ ഒയർസബാൽ (22-ാം […]
News

മലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനിൽ മേനോൻ: കുതിച്ചുയർന്ന് സോയൂസ് MS-29

മലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനിൽ മേനോൻ. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാൻ കുതിപ്പ് തുടങ്ങി. റഷ്യൻ നിർമിത സോയൂസ് MS-29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. കസാഖിസ്താനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ കുതിച്ചുയർന്ന പേടകത്തിൽ അനിൽ മേനോൻ ഉൾപ്പെടെ മൂന്ന് യാത്രികർ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുക നാളെ പുലർച്ചെ. […]
Kerala

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം, ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിക്കൊടുത്ത് മേയർ

തിരുവനന്തപുരം: കാപ്പ കേസിൽ തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്‍റെ മുറിയിൽ വെച്ചാ സത്യപ്രതി‌ജ്ഞ ചടങ്ങ്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള സത്യപ്രതി‌ജ്ഞ. മേയർ […]