Kerala
തൃശൂർ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് ഹൈക്കോടതി പൂർണ വിലക്കേർപ്പെടുത്തി
തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണ്ണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും മുൻ ഉത്തരവുകൾ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും മറ്റ് പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ […]
