സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ടും: മ​ന്ത്രി സി.​പി. ജോ​ൺ

പാ​​​ല​​​ക്കാ​​​ട്: സ്വ​​​കാ​​​ര്യ​​​ബ​​​സ് മേ​​​ഖ​​​ല അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ൺ. കേ​​​ര​​​ള ബ​​​സ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക‍​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​ഘ​​​ട​​​ന സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​വേ​​​ദ​​​ന​​​ങ്ങ​​​ൾ ഗൗ​​​ര​​​വ​​​ത്തോ​​​ടെ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ണ്‍ പ​​​ട​​​മാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.

എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ര​​​മേ​​​ഷ് പി​​​ഷാ​​​ര​​​ടി, പി. ​​​മ​​​മ്മി​​​ക്കു​​​ട്ടി, പി.​​​പി. സു​​​മോ​​​ദ് എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഗോ​​​കു​​​ലം ഗോ​​​കു​​​ൽ​​​ദാ​​​സ്, പി.​​​കെ. ശ​​​ശി, കെ. ​​​അ​​​പ്പു, എ.​​​സി. കൃ​​​ഷ്ണ​​​ൻ, കെ.​​​സി. ജ​​​യ​​​പാ​​​ല​​​ൻ, ശ്രീ​​​കു​​​മാ​​​ർ, കെ.​​​കെ. സ​​​ത്യ​​​ൻ, കെ.​​​ഐ. ബ​​​ഷീ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു

പാ​​​ല​​​ക്കാ​​​ട്: കേ​​​ര​​​ള ബ​​​സ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ.​​​എ. ന​​​ജീ​​​ബി​​​നെ​​​യും സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഗോ​​​കു​​​ലം ഗോ​​​കു​​​ൽ​​​ദാ​​​സി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മു​​​ജീ​​​ബ് റ​​​ഹ്മാ​​​ൻ-​​​ട്ര​​​ഷ​​​റ​​​ർ, ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ കു​​​റു​​​വ​​​ത്ത്, കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, നാ​​​സ​​​ർ ആ​​​ല​​​പ്പു​​​ഴ, പ്ര​​​ദീ​​​പ​​​ൻ കോ​​​ഴി​​​ക്കോ​​​ട്, യൂ​​​ന​​​സ് അ​​​ലി മ​​​ല​​​പ്പു​​​റം-​​​സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, കെ.​​​ഐ. ബ​​​ഷീ​​​ർ, കെ.​​​ബി. സു​​​രേ​​​ഷ്കു​​​മാ​​​ർ, തു​​​ള​​​സി കോ​​​ഴി​​​ക്കോ​​​ട്, കൃ​​​ഷ്ണ കി​​​ഷോ​​​ർ, കു​​​ര്യ​​​ൻ ആ​​​ല​​​പ്പു​​​ഴ-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, ആ​​​ർ. ജോ​​​ണ്‍​സ​​​ണ്‍ പ​​​ട​​​മാ​​​ട​​​ൻ- ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ), ടി. ​​​ശ്രീ​​​കു​​​മാ​​​ർ-​​​കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ.

Be the first to comment

Leave a Reply

Your email address will not be published.


*