കൊച്ചി: തീവ്രമഴയും പ്രകൃതിദുരന്തങ്ങളും മൂലം സംസ്ഥാനത്തുടനീളം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാനത്തെ എല്ലാ കെഎൽസിഎ യൂണിറ്റുകളും മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പൂർണപിന്തുണ നൽകുമെന്നും പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ പറഞ്ഞു.

Be the first to comment