Latest
ഡിഎൻഎ തെളിവ് ലഭിച്ചിട്ടും അധ്യാപകനെ അറസ്റ്റ് ചെയ്യാനാവാതെ പോലീസ്: കാലപരിധി വിനയായി
ഷിക്കാഗോ:40 വർഷങ്ങൾക്ക് മുൻപ് ഷിക്കാഗോയിൽ സ്കൂൾ അധ്യാപകന്റെ ലൈംഗിക അതിക്രമത്തിനിരയായി ഗർഭിണിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ, അധ്യാപകനാണ് കുട്ടിയുടെ പിതാവെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. എന്നാൽ നിയമപരമായ കാലപരിധി കഴിഞ്ഞതിനാൽ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. 1970-കളിലും 80-കളിലുമായി ജോൺ ഫാരൻ എലിമെന്ററി സ്കൂളിൽ പഠിക്കുമ്പോഴാണ് […]
