Kerala

പാക് ബന്ധമെന്ന് സംശയം; ബേപ്പൂരിൽ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ

കോ​ഴി​ക്കോ​ട്: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പാ​കി​സ്ഥാ​ൻ ബ​ന്ധം സം​ശ​യി​ച്ച് ബേ​പ്പൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പാ​കി​സ്ഥാ​ൻ സ്വ​ദേ​ശി​യു​മാ​യി ഇ​യാ​ൾ നി​ര​ന്ത​രം വാ​ട്സാ​പ് ചാ​റ്റ് ന​ട​ത്തി​യ​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഉ​ച്ച​യോ​ടെ ഹാ​ർ​ബ​റി​ൽ എ​ത്തി​യ ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബോ​ട്ടി​ൽ ജോ​ലി​ക്ക് എ​ത്തി​യ​താ​ണെ​ന്നാ​യി​രു​ന്നു […]
Kerala

പോ​സ്റ്റ​റി​ൽ പാ​റ്റ; എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​സി-​യൂ​ണി​യ​ൻ പോ​ര്

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പോ​സ്റ്റ​റി​ൽ പാ​റ്റാ​യു​ടെ ചി​ത്രം വ​ച്ച​തി​ൽ വി​സി-​യൂ​ണി​യ​ൻ പോ​ര് മു​റു​കു​ന്നു. പാ​റ്റാ​യു​ടെ ചി​ത്രം വ​ച്ച പോ​സ്റ്റ​റു​ക​ളും ഫ്ലെ​ക്സു​ക​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന വി​സി​യു​ടെ നി​ർ​ദേ​ശം വി​ദ്യാ​ർ​ഥി യൂ​ണി​യ​നും എ​സ്എ​ഫ്ഐ​യും ത​ള്ളി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​യ​ത്. വി​വാ​ദ ചി​ത്ര​ങ്ങ​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന് അ​നു​വ​ദി​ച്ച തു​ക തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് വി​സി […]
Kerala

ഇ​ങ്ങ​നെ തോ​ൽ​ക്കു​മെ​ന്ന് ക​രു​തി​യി​യില്ല; എൽഡിഎഫ് പരാജയകാരണം തുറന്നുപറഞ്ഞ് ഷംസീർ

മ​ല​പ്പു​റം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ പ​ര​സ്യ​മാ​യി തു​റ​ന്നു​സ​മ്മ​തി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ സ്പീ​ക്ക​റു​മാ​യ എ.​എ​ൻ. ഷം​സീ​ർ. മ​ല​പ്പു​റ​ത്ത് ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം തെര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ലെ വീ​ഴ്ച​ക​ൾ തു​റ​ന്നു​കാ​ട്ടി​യ​ത്. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പാ​ളി​യ​തും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ചേ​ർ​ത്തു​പി​ടി​ച്ചു​കൊ​ണ്ടു​ള്ള […]
Kerala

മി​ഷ​ൻ 29; കേ​ര​ള​ത്തി​ൽ എ​ട്ട് സീ​റ്റു​ക​ൾ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ തു​ട​ങ്ങാ​ൻ ബി​ജെ​പി. മി​ഷ​ൻ 29 എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം 30 ആ​യി ഉ​യ​ർ​ന്നാ​ൽ ആ​റു മു​ത​ൽ എ​ട്ട് സീ​റ്റു​ക​ൾ വ​രെ നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. […]
Kerala

ടി.ജി. മോഹന്‍ദാസിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്; 20 എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ 20 എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, മുദ്രാവാക്യം വിളിച്ച് പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസമുണ്ടാക്കി അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം […]
Kerala

ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ കച്ചവടം; യുവതിയും യുവാവും പിടിയില്‍

കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തി വന്ന യുവതിയും യുവാവും എക്‌സൈസിന്‍റെ പിടിയില്‍. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 90 ഗ്രാം എന്‍ഡിഎംഎ കണ്ടെടുത്തു. സ്ഥിരമായി ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്ന ആളുകളാണ് ഇരുവരും. ഇവര്‍ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. മുഹമ്മദ് […]
Kerala

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ സ്കൂട്ടർ ഓടിച്ചു; പട്ടാമ്പി സ്വദേശിക്കെതിരെ  കേസ്

മ​ല​പ്പു​റം: കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ​ട്ടാ​മ്പി തി​രു​വേ​ഗ​പ്പു​ര നെ​ടു​ങ്ങ​ട്ടൂ​ർ സ്വ​ദേ​ശി പു​ള​നാ​ട്ട് പി.​കെ കു​ഞ്ഞു​മൊ​യ്തീ​നെ​തി​രെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്) കേ​സെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി കു​ഞ്ഞു​മൊ​യ്തീ​ൻ സ്‌​കൂ​ട്ട​റു​മാ​യി സ്റ്റേ​ഷ​ന്‍റെ ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക​യാ​യി​രു​ന്നു. പ്ലാ​റ്റ്‌​ഫോ​മി​ൽ ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ […]
Latest

യു.എ.എസ് അസൈലം നയത്തിൽ പുതിയ കർശന മാറ്റം; ആയിരക്കണക്കിന് അപേക്ഷകർ നാടുകടത്തൽ ഭീഷണിയിൽ

വാഷിംഗടൺ: അമേരിക്കയിലെ അസൈലം നയത്തിൽ പൊതുചർച്ചകളില്ലാതെ ട്രംപ് ഭരണകൂടം വലിയ മാറ്റം വരുത്തി. വൈകിയെത്തിയ നാല് ലക്ഷത്തിലധികം അസൈലം അപേക്ഷകൾ ഇനി മുതൽ പ്രാരംഭ അഭിമുഖങ്ങളില്ലാതെ നേരിട്ട് നാടുകടത്തൽ നടപടികളിലേക്ക് മാറ്റും. ഏകദേശം 4,44,724 വൈകിയെത്തിയ അസൈലം കേസുകളാണ് ഇത്തരത്തിൽ നേരിട്ട് ഇമ്മിഗ്രേഷൻ കോടതികളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്. കേസുകളുടെ കെട്ടിക്കിടപ്പുകൾ […]
Latest

ആന്റേഴ്സൺ വെടിവയ്പ്പ് കേസ്: 15കാരന് 100 വർഷം തടവ് ശിക്ഷ വിധിച്ചു

ഇന്ത്യാന:2025 ഫെബ്രുവരിയിൽ നടന്ന കൊലപാതക കേസിൽ ഇന്ത്യാനയിലുള്ള ആന്റേഴ്സണിൽ 15 കാരനായ ജൊമാജ്‌സെ ലാരിക്ക് കോടതി 100 വർഷം തടവ് ശിക്ഷ വിധിച്ചു. 2025 ഫെബ്രുവരി 2-ന് ഡേല സ്വെയ്ൻ എന്നയാൾ വെടിയേറ്റു മരിച്ച സംഭവത്തിലാണ് ശിക്ഷ. കൊലപാതകം, വധശ്രമം, ഗൂഢാലോചന, ക്രിമിനൽ സംഘത്തിന്റെ പ്രവർത്തനം, അനധികൃത തോക്ക് […]
Latest

സോഷ്യൽ മീഡിയ വിവാദവുമായി ബന്ധപ്പെട്ട മുൻ പ്രിൻസിപ്പലിനെ വീണ്ടും നിയമിക്കണമെന്ന ഹർജി യു.എസ് കോടതി തള്ളി

ഫോർട്ട് വർത്തു( ഡാളസ് ):സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് വെസ്റ്റേൺ ഹിൽസ് ഹൈസ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാറ്റിയ ഷൈമ അൽസുബിയെ തിരികെ പ്രിൻസിപ്പലായി നിയമിക്കണമെന്ന ആവശ്യപ്പെടൽ യു.എസ് ഫെഡറൽ കോടതി തള്ളി. ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെക്കുറിച്ചും ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രസ്ഥാനത്തെ പിന്തുണച്ചും ഇവർ മുമ്പ് പങ്കുവെച്ച […]