No Picture
Kerala

ബി​രി​യാ​ണി​ക്ക​ട​യി​ൽ കൂ​ട്ട​യ​ടി; ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ​ബു​ള്ള​റ്റ് മ​റി​ഞ്ഞ് പ്രതികൾക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ആ​ളൂ​രി​ൽ ബി​രി​യാ​ണി​ക്ക​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ളൂ​ർ ക​നാ​ൽ​പാ​ലം സ്വ​ദേ​ശി അ​യാ​മ്പി​ള്ളി വീ​ട്ടി​ൽ സ​നീ​ഷ് (25), പോ​ട്ട വാ​ഴ​ക്കു​ന്ന് സ്വ​ദേ​ശി മേ​ലാ​പു​രം വീ​ട്ടി​ൽ ബെ​ഞ്ച​മി​ൻ (23) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ആ​ളൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ […]
Kerala

ഇ​-പോ​സ് മെ​ഷീ​ൻ ത​ട​സം: ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് 

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ഇ-​പോ​സ് മെ​ഷീ​ൻ സം​വി​ധാ​ന​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഹ്ര​സ്വ, ദീ​ർ​ഘ​കാ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഓ​ണ​ക്കാ​ല​ത്ത് ഇ-​പോ​സ് മെ​ഷീ​ൻ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം ഇ-​പോ​സ് മെ​ഷീ​ൻ നെ​റ്റ്‌​വ​ർ​ക്ക് ത​ക​റാ​റി​ലാ​യി […]
Kerala

വ​ൻ​കി​ട പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്കും ക​രു​ത്തേ​കാ​ൻ വ​ൻ​കി​ട നി​ക്ഷേ​പ​ങ്ങ​ളു​മാ​യി ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്ക്. എ​ഐ​ഐ​ബി സീ​നി​യ​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ രാ​ജേ​ഷ് യാ​ദ​വ്, ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഷാ​രി​ബ് ഖാ​ൻ, അ​സോ​സി​യേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​ഫീ​സ​ർ വ​ൻ​ഷി​ക കാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ ഉ​ന്ന​ത​ത​ല സം​ഘം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി […]
Kerala

ബ്ര​ഹ്മോ​സ് വി​ക​സ​ന​ത്തി​ന് 90 ഏ​ക്ക​ർ സ്ഥ​ലം കൂ​ടി ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: മി​സൈ​ലി​ന് ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ബ്ര​ഹ്മോ​സ് എ​യ​റോ​സ്പേ​സി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 90 ഏ​ക്ക​ർ സ്ഥ​ലം കൂ​ടി അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ 90 ഏ​ക്ക​ർ ഭൂ​മി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും 90 ഏ​ക്ക​ർ കൂ​ടി വേ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് (ഡി​ആ​ർ​ഡി​ഒ) ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ […]
Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഒ​ന്നാം ഗ​ഡു ഉ​ട​നെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഒ​ന്നാം ഗ​ഡു​ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ക​ഴി​ഞ്ഞ ത​വ​ണ ത​ദ്ദേ​ശ ഫ​ണ്ടി​ലെ മൂ​ന്നാം ഗ​ഡു ന​ൽ​കാ​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞു സ​ർ​ക്കാ​രി​നെ​തി​രേ സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് […]
Kerala

ആ​റു​മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 5,253 മി​സിം​ഗ് കേ​സു​ക​ൾ; പ്ര​തി​വ​ർ​ഷം പ​തി​നാ​യി​ര​ത്തി​ലേ​റെ പ​രാ​തി​ക​ൾ

തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ളും കൗ​മാ​ര​ക്കാ​രും വീ​ടു​വി​ട്ടു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ആ​ശ​ങ്ക ഉ​യ​ർ​ത്തി കേ​ര​ള പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ. 2026 ജ​നു​വ​രി മു​ത​ൽ ജൂ​ണ്‍ വ​രെ സം​സ്ഥാ​ന​ത്ത് 5,253 മി​സിം​ഗ് കേ​സു​ക​ളാ​ണു ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 2025ൽ ​ആ​കെ 11,139 കേ​സു​ക​ളും 2024ൽ 11,897 ​കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ […]
Kerala

ഇനി ‘വൃദ്ധസദനം’ വേണ്ട, ‘സ്നേഹാലയം’ മതി; പേരുമാറ്റം പൂർണമായി നടപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

സംസ്ഥാനത്തെ എല്ലാ വൃദ്ധസദനങ്ങളിലും സർക്കാർ പ്രഖ്യാപിച്ച പുതിയ പേര് നിർബന്ധമായും ഉപയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. സർക്കാർ ഉത്തരവ് പ്രകാരം ‘വൃദ്ധസദനം’ എന്നതിന് പകരം ‘സ്നേഹാലയം’ എന്ന പേര് എല്ലാ ഔദ്യോഗിക രേഖകളിലും, നെയിം ബോർഡുകളിലും, വെബ്‌സൈറ്റുകളിലും മറ്റ് പൊതുപ്രയോഗങ്ങളിലും ഉൾപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കാനാണ് നിർദേശം. […]
Kerala

ചികിത്സക്ക് 1000 രൂപ കൈക്കൂലി; ആലപ്പുഴ നൂറനാട് ലപ്രസി സാനിറ്റോറിയത്തിലെ ഫിസിയോതെറാപ്പിസ്റ്റ്​ അറസ്റ്റിൽ

ചികിത്സക്ക് കൈക്കൂലി വാങ്ങിയ ഫിസിയോതെറാപ്പിസ്റ്റ്​ അറസ്റ്റിൽ. നൂറനാട് ലപ്രസി സാനിട്ടോറിയത്തിലെ എൻ.എച്ച്.എം കരാർ ജീവനക്കാരനായ കായംകുളം ചേരാവള്ളി സ്വദേശി രജനീഷിനെയാണ്​ (53)നെയാണ് വിജിലൻസ്​ സംഘം പിടികൂടിയത്​. ഓപ്പറേഷൻ പ്രോജക്‌ട് സീറോയുടെ ഭാഗമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം , കോട്ടയം വിജിലൻസ് എസ്.പി ആർ.ബിനു എന്നിവരുടെ നിർദ്ദേശാനുസരണം ആശുപത്രിയിൽ […]
Kerala

ഇ20 പെട്രോൾ സുരക്ഷിതം: വാഹനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്രം

വാഹനങ്ങളിൽ ഇ20 പെട്രോൾ സുരക്ഷിതം എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാഹനത്തിന്റെ എൻജിന്റെ പ്രവർത്തനത്തെയോ കാര്യക്ഷമതയെയോ ദോഷകരമായി ബാധിക്കില്ലെന്ന് മന്ത്രി. വിദഗ്ധ സമിതികളുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് ഇ20 അവതരിപ്പിച്ചതെന്നും എ എ റഹീം എംപിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. വാഹനങ്ങൾക്ക് വ്യാപകമായ തകരാറുകൾ സംഭവിച്ചതായി ഔദ്യോഗിക […]
Kerala

മാനന്തവാടിയിലെ 16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തായ ജനീലിയ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

വയനാട് മാനന്തവാടിയിലെ 16കാരിയുടെ തട്ടിക്കൊണ്ടുപോകലില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അറസ്റ്റിലായവരില്‍ പെണ്‍സുഹൃത്തായ ജനീലിയയും ഉള്‍പ്പെടുന്നു. ജനീലിയ (19), അജിത്ത് (23) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറ് ആയി. സംഭവത്തില്‍ പൊലീസ് ലഹരിബന്ധം ഉറപ്പിച്ചിരുന്നു. പ്രതി ജനീലിയ സ്ഥിരം പ്രശ്‌നക്കാരിയാണെന്നും കണ്ടെത്തലുണ്ടായിരുന്നു. […]