Kerala

‘അനാവശ്യ ചെലവ്, 7.32 കോടി രൂപയ്ക്ക് ബ്ലീച്ചിംഗ് പൗഡർ പർച്ചേസ്’; അന്വേഷിക്കാൻ നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വിവാദമായ ബ്ലീച്ചിങ് പൗഡർ ഇടപാട്, അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ‍ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ […]
Cinema

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ്

നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്തു. തൃപ്പൂണിത്തുറ പോലീസാണ് കേസെടുത്തത്. ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവർക്കെതിരെയും കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം നൽകിയിരുന്നു. തൃക്കാക്കര […]
Kerala

കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി; സ്‌കൂളിന് അവധി

കാസർഗോഡ് കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. 8 ക്ലാസ് റൂമുകൾക്ക് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റിൽ പറന്നു പോയത്. മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം തെങ്ങിൻ്റെ മുകളിൽ കുടുങ്ങിക്കിടക്കുന്നു. ഷീറ്റുകൾ തൊട്ടടുത്ത പറമ്പിലാണ് വീണത്. ഇന്ന് രാത്രി […]
Fifa Worldcup

ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞു; സ്‌പെയിന്‍ ക്വാര്‍ട്ടറില്‍, പോര്‍ച്ചുഗല്‍ പുറത്ത്

ഡാളസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമം. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെയാണ് ക്രിസ്റ്റിയാനോ ലോകകപ്പ് ഇല്ലാതെ കരിയര്‍ അവസാനിപ്പിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോ ഇഞ്ചുറി സമയത്ത് നേടിയ ഗോളാണ് സ്‌പെയ്‌നിനെ ക്വാര്‍ട്ടറിലെത്തിച്ചത്. ഈ ഗോള്‍ റൊണാള്‍ഡോയുടെയും […]
Kerala

ഹൈക്കോടതി പ്ലീഡർ നിയമനം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്

ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്. യുഡിഎഫ് ഇതര കക്ഷികളുമായി ബന്ധപ്പെട്ട അഭിഭാഷകരെ നിയമിച്ചെന്നാണ് ആരോപണം. അനർഹരുടെ നിയമനം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പേരുകൾ പുറത്തുവിടുമെന്നും ലോയേഴ്സ് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജില്ലാ-സബ് ഓർഡിനേറ്റ് കോടതി നിയമനങ്ങളിലും സമാന സാഹചര്യമുണ്ടാകുമെന്ന ആശങ്ക. കെപിസിസിയും എഐസിസിയും അടിയന്തരമായി […]
Tech

ഗൂഗിൾ പിക്സൽ 10-ന് വൻ വിലക്കുറവ്; ആമസോൺ പ്രൈം ഡേ മാജിക്!

ആമസോൺ പ്രൈം ഡേ സെയിലിന്റെ ഭാഗമായി ഗൂഗിളിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 10-ന് ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. ലോഞ്ച് സമയത്ത് 79,999 രൂപ വിലയുണ്ടായിരുന്ന 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 66,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് നേരിട്ട് 13,000 […]
Latest

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്

മുംബൈ: അയര്‍ലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി തിലക് […]
Latest

ഗാസയിലെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്, പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറും

ഗാസ സിറ്റി: ​ഗാസയിലെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്. പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറും. ടെക്നോക്രാറ്റുകൾ അടങ്ങുന്നതാണ് ഈ സമിതി. ട്രംപിന്റെ സമാധാന പദ്ധതി അനുസരിച്ചാണ് നടപടി. അതേസമയം, മന്ത്രാലയങ്ങളും ഉദ്യോ​ഗസ്ഥരും തുടരുമെന്നാണ് അറിയിപ്പ്. സുരക്ഷയും ക്രമസമാധാനവും ഹമാസ് നിയന്ത്രിക്കും.
India

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം. രണ്ട് സൈനികർക്ക് വീരമൃത്യു. എൻ‌എസ്‌സി‌എൻ-ഐ‌എം ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. 40 അസം റൈഫിൾസിൻ്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഉക്രൂൽ ജില്ലയിലെ നുങ്‌ഷാങ് കോങ്ങിൽ ആണ് ആക്രമണം ഉണ്ടായത്. ഐഇഡി സ്ഫോടനത്തിന് പിന്നാലെ ഒളിച്ചിരുന്ന ഭീകരവാദികൾ വെടി ഉതിർത്തതായാണ് റിപ്പോർട്ട്. ഭീകരർക്കായി സൈന്യം […]
Latest

ശ്രീനാരായണ ദർശനവും ആധുനിക ജീവിതശൈലിയും കൈകോർത്ത ഫോസ്ന കൺവെൻഷൻ; രണ്ടാം ദിനം ആത്മീയതയുടെയും കലാസാംസ്കാരിക വൈവിധ്യത്തിന്റെയും അപൂർവ വിരുന്നായി

സാജ് കാവിന്റെ അരികത്ത് ടാമ്പാ: ശ്രീനാരായണ ഗുരുവിന്റെ സമത്വദർശനവും മാനവിക മൂല്യങ്ങളും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ഫോസ്ന കൺവെൻഷന്റെ രണ്ടാം ദിനം ശ്രദ്ധേയമായി. ആത്മീയതയും സംസ്കാരവും കുടുംബമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും ഒരേ വേദിയിൽ കോർത്തിണക്കിയ പരിപാടികൾ, ഫോസ്നയെ ഒരു സംഘടന മാത്രമല്ല, സാമൂഹിക നവോത്ഥാനത്തിന്റെ വേദിയാണെന്ന സന്ദേശം […]