Kerala

സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി, ‘വസ്തു പണയം വെച്ചാൽ കൂടുതൽ പണം’, വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ സിന്ധുവിന്റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ പ്രതിയായ സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി. സിന്ധു നേരത്തെ മൂന്നു കേസുകളിൽ പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സിന്ധുവിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. അതേ സമയം സ്വർണ്ണം പണയം വെച്ചവർക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പ വാഗ്ദാനം […]
India

രാജ്യത്ത് പെട്രോൾ ഡീസൽ വില 10 ദിവസത്തിനുള്ളിൽ കുറഞ്ഞേക്കും എന്ന് സൂചന

രാജ്യത്ത് പെട്രോൾ ഡീസൽ വില കുറയാൻ സാധ്യത. അടുത്ത 10 ദിവസത്തിനുള്ളിൽ കുറഞ്ഞേക്കുമെന്നാണ് സൂചന. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതോടെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (ഒഎംസികൾ) ആശ്വാസം. നിലവിലെ നിരക്കിൽ ക്രൂഡ് ഓയിൽ വില തുടർന്നാൽ അടുത്ത 10 ദിവസത്തിനുള്ളിൽ പെട്രോളിന്റെയും ഡീസലിന്റെയും […]
Kerala

മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശിയായ സഹപാഠി അറസ്റ്റിൽ

ഉസ്‌ബെക്കിസ്താനിൽ മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ മലയാളി യുവാവ് പിടിയിൽ. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. കേസിൽ മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് സ്വദേശിയായ സാദുരിൽ അനാമിനെ (23) ഉസ്‌ബെക്കിസ്താൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ […]
Kerala

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും

അഭിനേതാക്കളുടെ സംഘടന അമ്മയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. അമ്മയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ല രാജിയെന്ന് പ്രതികരണം. പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ലക്ഷ്യങ്ങളിൽ നിന്ന് ദുർബലപ്പെടുത്തിയെന്ന് വിമർശനം. പടിയിറങ്ങൽ പിന്മാറ്റം അല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് നടിമാരുടെ സമൂഹമാധ്യമ പോസ്റ്റ്. ഒരു ദശാബ്ദ കാലത്തോളം പല […]
Kerala

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ; പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചെലവ് തുക വിശദീകരിക്കുന്നത്. സര്‍ക്കാര്‍ 5,370 കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി എന്നത് ശ്രദ്ധേയമാണ്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 817.80 […]
Kerala

‘സിപിഐഎമ്മും ഇഡിയും പറഞ്ഞ് പറ്റിച്ചു,നഷ്ടപരിഹാരം ലഭിച്ചില്ല’; ED പരിശോധനയ്ക്കിടെ തകർന്ന വാഹനത്തിന്റെ ഉടമ

റെയ്ഡ് കഴിഞ്ഞ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ടാക്സി ഡ്രൈവറും സിപിഐഎം പ്രവർത്തകനുമായ ശ്യാംരാജിനെ കൈവിട്ട് സിപിഐഎമ്മും ഇഡിയും. നഷ്ടപരിഹാരം നൽകിയാൽ കോടതിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. പ്രവർത്തകരുടെ ആക്രമണത്തിൽ കാർ തകർന്ന ശ്യാമിനെ സഹായിക്കുമെന്നായിരുന്നു നേതാക്കൾ നേരത്തെ പറഞ്ഞിരുന്നത്. പണിപൂർത്തിയായ വാഹനം ലഭിക്കാൻ തിരികെ […]
Kerala

ഏഴു വയസ്സുകാരൻ യാഷ്‌വന്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും; ഒരു വൃക്ക റോഡ് മാർഗ്ഗം ​ഗ്രീൻ കോറിഡോർ ഒരുക്കി കോഴിക്കോട്ടേക്ക് എത്തിച്ചു

റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഏഴു വയസ്സുകാരൻ മാസ്റ്റർ ലോകിനേനി യാഷ്‌വന്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകും. ദാനം ചെയ്ത അവയവങ്ങളിലൊന്നായ ഒരു വൃക്ക തിരുവനന്തപുരത്തു നിന്നും അതീവ ജാഗ്രതയോടെ റോഡ് മാർഗ്ഗം ആംബുലൻസിൽ കോഴിക്കോടെത്തിച്ചു.ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെയും അഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തലയുടെ നിർദ്ദേശ […]
India

ആന്റോ ആൻറണി എംപി റബർ ബോർഡ് അംഗം

റബർ ബോർഡ് അംഗങ്ങളായി ആന്റോ ആൻറണി എംപി, രാജ്യസഭാ എംപിമാരായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട,രാജിബ് ഭട്ടാചാര്യ, എന്നിവരെ നിയമിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടതായി റബർ ബോർഡ് ചെയർമാൻ എൻ ഹരി അറിയിച്ചു മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. മൂന്നുവർഷമോ ലോക്സഭാ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നതുവരെ ആയിരിക്കും […]
Kerala

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ് റബ്ബർ വില കിലോയ്ക്ക് 271 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റവും ആഭ്യന്തര വിപണിയിലെ ദൗർലഭ്യവുമാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന […]
Latest

ഖമനയിയുടെ വിലാപയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ; സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക വ്യാഴാഴ്ച

കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ. ജനക്കൂട്ടത്തിനൊപ്പം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കാൽനടയായി വിലാപയാത്രയിൽ പങ്കെടുത്തു. വ്യാഴാഴ്ചമഷ്ഹദിലാകും സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള […]