Kerala

പാ​ല​ക്കാ​ട്ട് വാ​ഹ​നാ​പ​ക​ടം; സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

പാ​ല​ക്കാ​ട്: തി​രു​വേ​ഗ​പ്പു​റ​യി​ൽ ലോ​റി​യും കാ​റും ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. എ​ട​പ്പ​ലം അ​മ്പാ​ടി കു​ന്ന​ത്ത് അ​നി​ൽ​കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ലോ​റി​യി​ലും തു​ട​ർ​ന്ന് കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​റി​നെ […]
Kerala

കനത്ത മഴ: തൃശൂർ നഗരം വെള്ളത്തിൽ മുങ്ങി

തൃശൂർ: കനത്തമഴയിൽ തൃശൂർ നഗരം വെള്ളത്തിൽ മുങ്ങി. ശക്തൻ ബസ് സ്റ്റാൻഡ്, സ്റ്റാൻഡിലെ കച്ചവടസ്ഥാപനങ്ങൾ നിർത്തിയിട്ട വാഹനങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങി. പരന്നൊഴുകിയ മലിനജലത്തിൽ നടന്നാണ് യാത്രക്കാർ പലരും സ്റ്റാൻഡിലേക്ക് പ്രവേശിച്ചത്. ഇതിനിടെ ഏതാനും ചിലർക്ക് കല്ലിലും മറ്റും തട്ടിയും വീണ് പരിക്കേറ്റു. വാഹനഗതാഗതവും താറുമാറിലായി. മുൻ വർഷങ്ങളിലും […]
Kerala

വാ​ക​ത്താ​ന​ത്ത് 11 വ​യ​സു​കാ​ര​ൻ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു

കോ​ട്ട​യം: വാ​ക​ത്താ​നം ച​ക്ക​ന്‍ ചി​റ​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് 11 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. കാ​ട്ടാ​മ്പാ​ക്കി​ല്‍ ഷി​ജു​വി​ന്റെ മ​ക​ന്‍ മി​ല​ന്‍ കെ. ​ഷി​ജു (11) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പം ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്റെ വാ​ട്ട​ര്‍ ടാ​ങ്കി​ന് വേ​ണ്ടി കു​ഴി​യെ​ടു​ത്ത​തി​ല്‍ ഉ​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യോ​ടൊ​പ്പം കു​ളി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ […]
Kerala

പൂ​ഞ്ഞാറിലെ ഉരുൾപൊട്ടൽ; റെജീനയുടെ മൃതദേഹം കണ്ടെത്തി

കോ​ട്ട​യം: പൂ​ഞ്ഞാ​ര്‍ പ​യ്യാ​നി​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​യ്യാ​നി​ത്തോ​ട്ട​ത്തി​ല്‍ മ​ണ​പ്പാ​ട് എം.​ജെ.​ജോ​ണി​യു​ടെ ഭാ​ര്യ റെ​ജീ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​വ​രു​ട‌െ മ​ക​ൻ ജോ​സ​ഫി​ന്‍ ജോ​ണി​യു​ടെ മൃ​ത​ദേ​ഹം രാ​വി​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ 4.30നാ​ണു ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ജോ​സ​ഫി​നും മാ​താ​വ് റെ​ജീ​ന​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജോ​ണി അ​ടു​ത്ത […]
India

‘വലിയ നേട്ടം’: ഡിജിറ്റൽ പേമെന്റ് ഉപേക്ഷിച്ചതിന്റെ കാരണം പങ്കുവെച്ച് ഡൽഹി സ്വദേശി

ഡിജിറ്റൽ പേയ്‌മെന്റുകൾ വ്യാപകമായ ഈ കാലത്ത്, ദൈനംദിന ചെലവുകൾക്കായി യുപിഐ (UPI) ഒഴിവാക്കി പണം ഉപയോഗിക്കാൻ തുടങ്ങിയ അനുഭവം പങ്കുവെച്ച് ശ്രദ്ധ നേടുകയാണ് ഡൽഹി സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ സദാഫ്. ഈ മാറ്റം തന്റെ ചെലവ് നിയന്ത്രിക്കാനും പണം എവിടേക്കാണ് പോകുന്നതെന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും സഹായിച്ചുവെന്നാണ് അവർ […]
India

ഫ്ലിപ്കാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാറുണ്ടോ? നെറ്റ്ഫ്ലിക്സ് ഫ്രീ ആയി ഉപയോഗിക്കാം; ഇന്ന് മുതൽ പ്രാബല്യത്തിൽ

ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇനി വിനോദവും സൗജന്യം. പ്രതിമാസം നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിന്റെ (Netflix) മൊബൈൽ പ്ലാൻ പൂർണമായും സൗജന്യമായി ലഭിക്കും. ഇന്ന് (ഓഗസ്റ്റ് 1) മുതലാണ് ഇത് നിലവിൽ വരിക. പുതിയ സഹകരണത്തിന് ഫ്ലിപ്കാർട്ടും നെറ്റ്ഫ്ലിക്സും തുടക്കമിട്ടതോടെയാണ് ഓൺലൈൻ […]
Kerala

ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് 4 മരണം, പൂഞ്ഞാറിൽ ജീവൻ നഷ്ടമായത് 26കാരന്; മണ്ണിനടിയിൽപ്പെട്ട അമ്മയ്ക്കും ദാരുണാന്ത്യം

ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയെത്തുടർന്ന് നാല് പേരുടെ ജീവൻ നഷ്ടമായതിന്റെ നടുങ്ങലിലാണ് സംസ്ഥാനം. ഇടുക്കിയിലെ അടൂര്‍മലയിലും കോലാഹലമേട്ടിലും കോട്ടയം പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തുമുണ്ടായ പ്രകൃതിദുരന്തത്തില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്. പൂഞ്ഞാറില്‍ തകര്‍ന്ന വീടിനടിയില്‍ കുടുങ്ങിയ വീട്ടമ്മ റെജീനയുടെ മൃതദേഹം കണ്ടെത്തി. മണ്ണിനടിയില്‍പ്പെട്ട മകന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ജോണിയുടെ […]
Kerala

സംസ്ഥാനത്ത് നാശം വിതച്ച് കൊടുംമഴ; മധ്യകേരളത്തില്‍ വ്യാപക മഴക്കെടുതി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു.  അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് […]
Kerala

കനത്ത മഴ; പാ​ലാ, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​ങ്ങ​ള്‍ വെ​ള്ള​ത്തി​നടി​യി​ല്‍

പാ​ലാ: മീ​ന​ച്ചി​ലാ​ര്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ പാ​ലാ, ഈ​ര​റ്റു​പേ​ട്ട ന​ഗ​ര​ങ്ങ​ള്‍ വെ​ള്ള​ത്തി​നടി​യി​ലാ​യി. ഇ​വി​ട​ങ്ങ​ളി​ല്‍ ഒ​ട്ടു​മി​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി സ്ഥി​തി​യാ​ണ്. പാ​ലാ ഈ​രാ​റ്റു​പേ​ട്ട, പാ​ലാ കോ​ട്ട​യം, പാ​ലാ വൈ​ക്കം റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു. മി​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട് ഭ​ര​ണ​ങ്ങാ​നം മൂ​ന്നാ​നി കൊ​ട്ടാ​ര​മ​റ്റം പ​ന​ക്ക​പ്പാ​ലം കൊ​ല്ല​പ്പ​ള്ളി ഉ​ള്‍​പ്പെ​ടെ […]
Kerala

സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷം: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റ​വ​ന്യൂ മ​ന്ത്രി​യു​മാ​യും ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യും ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യും സം​സാ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റ​വ​ന്യൂ മ​ന്ത്രി ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ യോ​ഗം […]