Cinema

ജേസൺ സ്റ്റാതത്തിനൊപ്പം അഭിനയിക്കേണ്ട ഇന്ത്യൻ താരം എൻ്റെ അച്ഛൻ തന്നെ ! ; ജേസൺ സഞ്ജയ്

തമിഴ്‌നാട് മുഖ്യമന്ത്രിയായതോടെ സിനിമയിൽ നിന്ന് പൂർണമായും രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വിജയ്. എന്നിരുന്നാലും, ഒരിക്കൽ കൂടി അദ്ദേഹത്തെ വെള്ളിത്തിരയിൽ കാണണമെന്ന ആഗ്രഹം ആരാധകർ ഇന്നും വിട്ടുകളഞ്ഞിട്ടില്ല. ഇപ്പോഴിതാ, അച്ഛനെക്കുറിച്ചുള്ള തന്റെ വലിയൊരു ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് മകൻ ജേസൺ സഞ്ജയ്. ബിഹൈൻഡ്‌വുഡ്സ് ടിവിക്ക്  നൽകിയ അഭിമുഖത്തിനിടെയാണ് ഹോളിവുഡ് ആക്ഷൻ താരം […]