Latest

മനുഷ്യനെ സന്ദർശിച്ച് മടങ്ങി; 1200 വയസുള്ള ആ അതിഥി..!

വി​സ്മ​യ​ങ്ങ​ളു​ടെ മ​ഹാ​പ്ര​പ​ഞ്ച​ത്തി​ൽ മ​നു​ഷ്യ​നു സ​ങ്ക​ൽ​പ്പി​ക്കാ​നാ​കു​ന്ന​തി​ന്ന​പ്പു​റ​മു​ള്ള എ​ത്ര​യെ​ത്ര വി​ഷ​യ​ങ്ങ​ൾ! ഉ​ത്ത​രം ക​ണ്ടെ​ത്താ​നാ​കാ​ത്ത എ​ത്ര​യെ​ത്ര സം​ഭ​വ​ങ്ങ​ൾ! സൗ​ര​യൂ​ഥ​ത്തി​ന്‍റെ അ​തി​രു​ക​ൾ​ക്ക​പ്പു​റം, പ്ര​പ​ഞ്ച​ത്തി​ന്‍റെ ഏ​തോ അ​ജ്ഞാ​ത​കോ​ണി​ൽ​നി​ന്ന് ന​മ്മെ തേ​ടി ഒ​രു അ​തി​ഥി എ​ത്തി​യി​രു​ന്നു; 3I/ATLAS എ​ന്ന ധൂ​മ​കേ​തു! മ​നു​ഷ്യ​ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ രേ​ഖ​പ്പെ​ടു​ത്ത​യ​തി​ൽ ന​മ്മു​ടെ സൗ​ര​യൂ​ഥ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​ന്നാ​മ​ത്തെ അ​ന്യ​ഗ്ര​ഹ​വ​സ്തു​വാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ ഒ​ന്നി​നാ​യി​രു​ന്നു ശാ​സ്ത്ര​ലോ​കം […]
Latest

ചൈനീസ് മൃഗശാലയിൽ കടുവയുടെ ആക്രമണം: മകളെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം

ബീജിങ്: ചൈനയിലെ ബാഡലിങ് വൈൽഡ് ലൈഫ് പാർക്കിൽ കടുവകളുടെ എൻക്ലോഷറിനുള്ളിൽ വെച്ച് കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ സൈബീരിയൻ കടുവ ആക്രമിച്ചു. മകളെ രക്ഷിക്കാനായി കാറിൽ നിന്നിറങ്ങിയ അമ്മ മറ്റൊരു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബ വഴക്കിനെത്തുടർന്നാണ് യുവതി വണ്ടിയിൽ നിന്ന് […]
Latest

യാത്ര ചെയ്യാൻ വീട് മാറാം! കാനഡയിൽ വൻ ഹിറ്റായി ‘ഹോം എക്സ്ചേഞ്ച്’ ട്രെൻഡ്

ഒട്ടാവ: ഹോട്ടൽ ചെലവുകൾ കുത്തനെ ഉയരുകയും യാത്ര കൂടുതൽ ചെലവേറിയതാകുകയും ചെയ്ത സാഹചര്യത്തിൽ, കാനഡയിൽ ‘ഹോം എക്സ്ചേഞ്ച്’ (Home Exchange) എന്ന പുതിയ യാത്രാ രീതി വേഗത്തിൽ ജനപ്രീതി നേടുന്നു. ഈ സംവിധാനത്തിൽ, അവധിക്കാലത്ത് യാത്ര പോകുന്ന രണ്ട് കുടുംബങ്ങൾ പരസ്പരം അവരുടെ വീടുകൾ നിശ്ചിത ദിവസത്തേക്ക് കൈമാറി താമസിക്കുന്നു. […]
Latest

ഉഷ്ണതരംഗത്തിൽ വലഞ്ഞ്‌ യൂറോപ്പ്; ഒരാഴ്ച 10,650 ലധികം മരണങ്ങൾ

ബ്രസൽസ്: ജൂൺ അവസാനവാരത്തിൽ പടിഞ്ഞാറൻ യൂറോപ്പിനെ പിടിച്ചുകുലുക്കിയ റെക്കോർഡ് ഉഷ്ണതരംഗം പതിനായിരത്തിലധികം ജീവനുകൾ കവർന്നതായി ഔദ്യോഗിക കണക്കുകൾ. യൂറോപ്യൻ രാജ്യങ്ങളിൽ ഒരാഴ്ചക്കിടെ 10,650-ലധികം മരണങ്ങൾ രേഖപ്പെടുത്തിയതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ , ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയുള്ള യൂറോമോമോ (EuroMOMO) പുറത്തുവിട്ട റിപ്പോർട്ടിൽ […]
Latest

ലോഡ്സിലെ ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം

ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ഇംഗ്ലണ്ടിനെതിരെ 270 റൺസിനാണ് ഇന്ത്യൻ ടീം വിജയക്കിരീടം ചൂടിയത്. യസ്തിക ഭാട്ടിയയാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപൂര്‍വ ചരിത്രം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സെഞ്ചുറി […]
Latest

ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്‍. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഐ ആര്‍ ജി സി ഏര്‍പ്പെട്ടിരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബ്രിട്ടനില്‍ ഐ ആര്‍ ജി […]
Latest

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) യുകെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് പ്രഖ്യാപിച്ചു. ശക്തമായ ഇറാനിയൻ സൈനിക സേനയെ നിരോധിക്കണമോ എന്നതിനെക്കുറിച്ചുള്ള വർഷങ്ങളുടെ രാഷ്ട്രീയ ചർച്ചകൾക്ക് ശേഷം, ബ്രിട്ടനിൽ IRGC-യെ പിന്തുണയ്ക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ഈ നീക്കം. യുകെയുടെ […]
Latest

യുഎസ് താവളങ്ങൾക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാൻ; നാല് മിസൈലുകൾ ആകാശത്ത് തകർത്തതായി ജോർദാൻ

അമേരിക്കയും ഇറാനും തമ്മിലുള്ള  സംഘർഷത്തിൽ മിഡിൽ ഈസ്റ്റിലെ നിരവധി രാജ്യങ്ങൾ കുടുങ്ങിയിട്ടുണ്ട്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ജോർദാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തുടർച്ചയായ മിസൈലുകൾ വിക്ഷേപിച്ചു. ഇസ്രായേലിന്റെ അയൽ രാജ്യമായ ജോർദാനിലെ യുഎസ് വ്യോമതാവളത്തിന്റെ കമാൻഡ് സെന്ററും ഡ്രോൺ ഹാംഗറുകളും […]
Latest

‘ആരും സഹായിച്ചില്ല, പലരും ഞങ്ങളുടെ കൺമുന്നിൽ വച്ചാണ് ഇല്ലാതായത്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിയറ്റ്നാം ബോട്ട് ദുരന്തം അതിജീവിച്ചവർ

“ഞങ്ങളുടെ കൺമുന്നിലാണ് പലരുടെയും ജീവൻ അവസാനിച്ചത്, ശരിയായ ഒരു മെഡിക്കൽ സംഘം ഉണ്ടായിരുന്നെങ്കിൽ ആ ജീവനുകൾ രക്ഷിക്കാമായിരുന്നു…” 15 പേരുടെ മരണത്തിന് കാരണമായ വിയറ്റ്നാം ടൂറിസ്റ്റ് ബോട്ട് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജന്മനാട്ടിൽ തിരിച്ചെത്തിയവരുടെ വാക്കുകളിൽ ഇപ്പോഴും ഭീതിയും നിസ്സഹായതയും നിഴലിക്കുന്നുണ്ട്.  ലാവ മൊബൈൽസ് കമ്പനിയിലെ ജീവനക്കാരുടെ വിനോദയാത്ര ദുരന്തയാത്രയായി […]
Latest

ഇലോൺ മസ്കിന്‍റെ സ്വപ്ന റോക്കറ്റ്; 20 ഉപഗ്രഹങ്ങളുമായി സ്റ്റാർഷിപ്പിൻ്റെ പതിമൂന്നാം പരീക്ഷണ പറക്കൽ ഉടൻ; ലക്ഷ്യങ്ങൾ ഇവയാണ്

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് (SpaceX) കമ്പനി തങ്ങളുടെ അത്യാധുനിക റോക്കറ്റായ സ്റ്റാർഷിപ്പിൻ്റെ (Starship) പതിമൂന്നാം സംയോജിത പരീക്ഷണ പറക്കലിനായി (Integrated Flight Test) ഒരുങ്ങുന്നു. പരീക്ഷണ വിക്ഷേപണം ജൂലൈ 16-ന് (ഇന്ത്യൻ സമയപ്രകാരം ജൂലൈ 17 വെള്ളിയാഴ്ച പുലർച്ചെ 4:15 നും 5:45 നും ഇടയിൽ) ടെക്സാസിലെ സ്റ്റാർബേസ് […]