Latest

ഖമനയിയുടെ വിലാപയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ; സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക വ്യാഴാഴ്ച

കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ. ജനക്കൂട്ടത്തിനൊപ്പം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കാൽനടയായി വിലാപയാത്രയിൽ പങ്കെടുത്തു. വ്യാഴാഴ്ചമഷ്ഹദിലാകും സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള […]
Latest

ഗാസയിലെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്, പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറും

ഗാസ സിറ്റി: ​ഗാസയിലെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്. പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറും. ടെക്നോക്രാറ്റുകൾ അടങ്ങുന്നതാണ് ഈ സമിതി. ട്രംപിന്റെ സമാധാന പദ്ധതി അനുസരിച്ചാണ് നടപടി. അതേസമയം, മന്ത്രാലയങ്ങളും ഉദ്യോ​ഗസ്ഥരും തുടരുമെന്നാണ് അറിയിപ്പ്. സുരക്ഷയും ക്രമസമാധാനവും ഹമാസ് നിയന്ത്രിക്കും.
Latest

‘ട്രംപിനെ കൊല്ലുക, അമേരിക്കയ്ക്ക് അന്ത്യം’; ഇറാനിൽ ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ പ്രതികാര മുദ്രാവാക്യങ്ങൾ

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇമാം ഖൊമെയ്നി ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ അമേരിക്കയ്ക്ക് മരണം, ഇസ്രേയലിന് മരണം, ട്രംപിനെ കൊല്ലുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചടങ്ങിനെത്തിയവർ ഉച്ചത്തിൽ വിളിച്ചുപറ‍ഞ്ഞത്. ഇറാനിയൻ പതാകകളും […]
Latest

ഇസ്രായേലിൻ്റെ ഏക സഖ്യ കക്ഷി യുഎസ് എന്ന് വാൻസ്; ഇന്ത്യ കൂടെയുണ്ടെന്ന് നെതന്യാഹു

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ‘അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി’ എന്ന പരാമർശത്തിന് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രായേലിന്റെ ഏറ്റവും അടുത്തതും ശക്തവുമായ സഖ്യകക്ഷി ഒരുപക്ഷേ അമേരിക്കയായിരിക്കാം, എന്നാൽ അവർ മാത്രമല്ല തങ്ങൾക്കൊപ്പമുള്ളതെന്ന് നെതന്യാഹു വ്യക്തമാക്കി. വാൻസിന് നൽകിയ മറുപടിയിൽ, ഇസ്രായേലിന്റെ ഏറ്റവും ശക്തരായ […]
Latest

ഇസ്രായേൽ ചരിത്രത്തിലാദ്യം; സുപ്രീം കോടതി ഉത്തരവ് തള്ളി നെതന്യാഹു, ജനാധിപത്യം വലിയ ഭീഷണിയിലെന്ന് പ്രതിപക്ഷം

ഇസ്രായേലിൽ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള സംഘർഷം ഇപ്പോൾ ഒരു തുറന്ന വെല്ലുവിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ വാണിജ്യ മാധ്യമ നിയന്ത്രണ സ്ഥാപനമായ സെക്കൻഡ് അതോറിറ്റി ഫോർ ടെലിവിഷൻ ആൻഡ് റേഡിയോ (SATR) പ്രവർത്തനം തുടരാൻ അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കാൻ ഞായറാഴ്ച ഇസ്രായേൽ മന്ത്രിസഭ […]
Latest

തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; അവസാന ലോകകപ്പെന്ന് റൊണാൾഡോയും

ഫിഫ ലോകകപ്പിലെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. 16 വർഷത്തെ തന്റെ തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് തിരശ്ശീല വീഴ്ത്തികൊണ്ട് തന്റെ യാത്ര അവസാനിപ്പിച്ചുവെന്ന് നെയ്മർ വ്യക്തമാക്കി. നോർവെയ്ക്ക് മുന്നിൽ 2-1 -​ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. കണ്ണീരോടെയാണ് നെയ്മർ വേദിവിട്ടുപോയത്. ‘ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, പക്ഷേ എല്ലാ ഇവിടെ […]
News

‘അവരുടേത് കള്ളക്കണ്ണീരാണെന്ന് തോന്നുന്നു’; ഖമനയിയുടെ സംസ്കാരച്ചടങ്ങിനെത്തുന്നവരെ പരിഹസിച്ച് ട്…

‘അവരുടേത് കള്ളക്കണ്ണീരാണെന്ന് തോന്നുന്നു’; ഖമനയിയുടെ സംസ്കാരച്ചടങ്ങിനെത്തുന്നവരെ പരിഹസിച്ച് ട്…‘അവരുടേത് കള്ളക്കണ്ണീരാണെന്ന് തോന്നുന്നു’; ഖമനയിയുടെ സംസ്കാരച്ചടങ്ങിനെത്തുന്നവരെ പരിഹസിച്ച് ട്…‘അവരുടേത് കള്ളക്കണ്ണീരാണെന്ന് തോന്നുന്നു’; ഖമനയിയുടെ സംസ്കാരച്ചടങ്ങിനെത്തുന്നവരെ പരിഹസിച്ച് ട്…‘അവരുടേത് കള്ളക്കണ്ണീരാണെന്ന് തോന്നുന്നു’; ഖമനയിയുടെ സംസ്കാരച്ചടങ്ങിനെത്തുന്നവരെ പരിഹസിച്ച് ട്…‘അവരുടേത് കള്ളക്കണ്ണീരാണെന്ന് തോന്നുന്നു’; ഖമനയിയുടെ സംസ്കാരച്ചടങ്ങിനെത്തുന്നവരെ പരിഹസിച്ച് ട്… ‘അവരുടേത് കള്ളക്കണ്ണീരാണെന്ന് തോന്നുന്നു’; ഖമനയിയുടെ […]