News

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിടനല്‍കി ഇറാന്‍. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. ആയത്തുല്ല അലി ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും കണ്ണീരിലാഴ്ത്തിയ അവസാനഘട്ട […]
Latest

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യു.എസിന്റെ ശക്തമായ ആക്രമണം; ഗള്‍ഫിനു നേരേയുള്ള ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന് ട്രംപ്‌

ടെഹ്‌റാൻ: ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി രണ്ടാമത്തെ രാത്രിയും ശക്തമായ ആക്രമണം നടത്തി അമേരിക്കൻ സേന. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കു നീക്കങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീഷണികൾ തടയുന്നതിനാണ് ഈ സൈനിക നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. വ്യാഴാഴ്ച രാത്രി ഇറാന് നേർക്ക് യുഎസ് […]
Latest

പരിശീലന പറക്കലിനിടെ വിമാനത്തിൽ നിന്ന് പൈലറ്റ് പുറത്തേക്ക് ചാടി മരിച്ചു; വിമാനം നിലത്തിറക്കി ഇരുപത്തിരണ്ടുകാരി

പരിശീലന പറക്കലിനിടെ പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി മരിച്ചു. വിമാനത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ തനിച്ചാക്കിയായിരുന്നു പൈലറ്റിന്റെ ഈ കടുംകൈ. എന്നാൽ പതറാതെ ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി വിമാനം സുരക്ഷിതമായി നിലത്തിറക്കി. അർജന്റീനയിലെ ടോളിഡോയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് […]
Latest

ഇറാന്റെ ചബഹാർ തുറമുഖത്ത് യുഎസ് വ്യോമാക്രമണം; ട്രാഫിക് കൺട്രോൾ ടവർ തകർത്തു

ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തെ പ്രമുഖ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ അമേരിക്ക വ്യാഴാഴ്ച ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ഇതിലും കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് ആക്രമണമുണ്ടായത്. ഇറാന്റെ തെക്കുകിഴക്കൻ തീരദേശ നഗരമായ ചബഹാറിലെ രണ്ട് കടൽപ്പാലങ്ങളും കപ്പലുകളുടെ […]
Latest

ബലൂചിസ്താനിൽ കനത്ത ഏറ്റുമുട്ടൽ; 54 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു, 38 ജവാന്മാർക്ക് വീരമൃത്യു

കഴിഞ്ഞ നാല് ദിവസമായി ബലൂചിസ്താനിൽ ഉടനീളം നടന്ന ഏകോപിപ്പിച്ച തീവ്രവാദി ആക്രമണങ്ങളിൽ 42 സിവിലിയന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് പിന്നാലെ, സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണങ്ങളിൽ 54 തീവ്രവാദികളെ വധിച്ചതായി പാകിസ്താൻ സൈന്യം ബുധനാഴ്ച അറിയിച്ചു. വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഡയറക്ടർ […]
Latest

ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ; മുജ്തബ ഖമനയി എത്തുമോ?

ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ഇന്ന്. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ഒടുവിൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. ഫെബ്രുവരി 28-ന് ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഖമനയിയുടെ […]
Latest

കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങി

ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍.  രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും […]
Latest

ഇറാനിലേക്ക് ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്ക; തെക്കന്‍ ഇറാനില്‍ വന്‍ സ്‌ഫോടനങ്ങള്‍

ഇറാനിലേക്ക് ശക്തമായ ആക്രമണ പരമ്പര ആരംഭിച്ചതായി അമേരിക്കന്‍ സൈന്യം. തെക്കന്‍ ഇറാനിലെ സിരിക്കിലും ഖഷാമിലും സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായാണ് അമേരിക്കന്‍ ആക്രമണം. ഗുജറാത്തിലെ ദഹേജിലേക്ക് എല്‍ എന്‍ ജിയുമായി വരികയായിരുന്ന ഖത്തറിന്റെ അല്‍ റെഖായത്ത് എന്ന […]
India

Bintang Republik Indonesia Adipurna: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി

ഔദ്യോഗിക സന്ദർശനത്തിനായി ഇന്തോനേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡോനേഷ്യ അദിപൂർണ്ണ’ (Bintang Republik Indonesia Adipurna) സമ്മാനിച്ചു. ജക്കാർത്തയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ബഹുമതി കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി […]
Latest

എഐയുടെ പണി! മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോകുന്നത് 4,800 പേർക്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിൽ നിക്ഷേപം തുടരുന്നതിനിടയിൽ 4800 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ പ്രശസ്തമായ ‘എക്സ്ബോക്സ്’ ഗെയിമിം​ഗ് ഡിവിഷനെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ അഴിച്ചുപണി നടക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ വളർച്ചയും കൺസോൾ ഗെയിമിം​ഗ് വിപണിയിലെ വെല്ലുവിളികളുമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിവരം. എഐ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ബിസിനസ് […]