India
ജന്തർ മന്തറിലെ പ്രതിഷേധം: 989 ക്രിമിനലുകളുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ്
ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ക്രിമിനലുകളുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ്. ഈമാസം 20 മുതൽ 25 വരെ സെൻട്രൽ ഡൽഹിയിലെ അക്രമങ്ങളിലെ ഇവരുടെ പങ്കാളിത്തം അന്വേഷിക്കുന്നു. ഡൽഹി പൊലീസ് തിരിച്ചറിഞ്ഞ 2,873 ക്രിമിനലുകളിൽ 989 പേരുടെ വിശദാംശങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്. കൊലക്കേസ് പ്രതികളും കൊലപാതകശ്രമം ചുമത്തപ്പെട്ടവരും പോക്സോ […]
