Latest
ഫലസ്തീൻ തടവുകാരെ പാർപ്പിക്കാൻ ‘മുതല ജയിലുകൾ’; വിവാദ പദ്ധതിക്ക് നിയമസാധുത നൽകി ഇസ്രായേൽ
തെൽ അവീവ്: ഫലസ്തീൻ രാഷ്ട്രീയ തടവുകാരെ പാർപ്പിച്ചിരിക്കുന്ന അതിസുരക്ഷാ ജയിലുകൾക്ക് ചുറ്റും മുതലകൾ നിറഞ്ഞ കിടങ്ങുകൾ നിർമിക്കണമെന്ന ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറിന്റെ വിവാദ പദ്ധതിക്ക് നിയമസാധുത നൽകി ഇസ്രായേൽ സർക്കാർ. പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായി നിന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമപരമായ തടസ്സങ്ങൾ നീങ്ങിയതായി […]
