News

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിടനല്‍കി ഇറാന്‍. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. ആയത്തുല്ല അലി ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും കണ്ണീരിലാഴ്ത്തിയ അവസാനഘട്ട […]
Fifa Worldcup

ഫ്രാന്‍സ്…!!! മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലിലെത്തി ഫ്രാന്‍സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. കിലിയന്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബലെയും ഗോളുകള്‍ നേടി. അമേരിക്കന്‍ മണ്ണില്‍ വീശിയടിച്ച ആഫ്രിക്കന്‍ കാറ്റിനെ വകവെക്കാതെയാണ് ഫ്രഞ്ച് പടയാളികളുടെ തേരോട്ടം. ആദ്യ പകുതിയിലുടനീളം ഉരുക്ക് കോട്ടയെന്നോണം ഉറച്ച് നിന്ന് മൊറോക്കന്‍ പ്രതിരോധ നിരയയെ […]
Latest

H1B വിസ തട്ടിപ്പിനെതിരെ ട്രംപ് ഭരണകൂടത്തിന്റെ വന്‍ നീക്കം; വ്യാജ ജോലികളുടെ പേരില്‍ മനുഷ്യക്കടത്ത്

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന എച്ച്-1ബി വിസ പ്രോഗ്രാം നിലവിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ വലിയൊരു തര്‍ക്കവിഷയമായി തുടരുകയാണ്. യുഎസില്‍ കടുത്ത പ്രതിഭാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖര്‍ ഈ പ്രോഗ്രാമിനെ പിന്തുണയ്ക്കുമ്പോള്‍, […]
India

പ്രതിഫലം 7 ലക്ഷം, എസ്‌യുവി വാടകയ്ക്ക് എടുത്തു; പിതാവിൻ്റെ സർക്കാർ ജോലി സ്വന്തമാക്കാൻ അമ്മയെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി മകൾ

ജയ്‌പൂർ: കുടുംബസ്വത്തും അന്തരിച്ച പിതാവിന്റെ സർക്കാർ ജോലിയും സ്വന്തമാക്കാനായി 23-കാരിയായ മകൾ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ജയ്‌പൂർ ലോവർ കോടതിയിൽ ക്ലർക്കായിരുന്ന നീരജ് ശർമ്മ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ആയുഷി ശർമ്മ, […]
Latest

പരിശീലന പറക്കലിനിടെ വിമാനത്തിൽ നിന്ന് പൈലറ്റ് പുറത്തേക്ക് ചാടി മരിച്ചു; വിമാനം നിലത്തിറക്കി ഇരുപത്തിരണ്ടുകാരി

പരിശീലന പറക്കലിനിടെ പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടി മരിച്ചു. വിമാനത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ തനിച്ചാക്കിയായിരുന്നു പൈലറ്റിന്റെ ഈ കടുംകൈ. എന്നാൽ പതറാതെ ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി വിമാനം സുരക്ഷിതമായി നിലത്തിറക്കി. അർജന്റീനയിലെ ടോളിഡോയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് […]
Latest

ഇറാന്റെ ചബഹാർ തുറമുഖത്ത് യുഎസ് വ്യോമാക്രമണം; ട്രാഫിക് കൺട്രോൾ ടവർ തകർത്തു

ഇറാന്റെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തെ പ്രമുഖ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ അമേരിക്ക വ്യാഴാഴ്ച ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ഇതിലും കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് ആക്രമണമുണ്ടായത്. ഇറാന്റെ തെക്കുകിഴക്കൻ തീരദേശ നഗരമായ ചബഹാറിലെ രണ്ട് കടൽപ്പാലങ്ങളും കപ്പലുകളുടെ […]
India

‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബം

ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിനെ സഹപാഠി സദറുൽ അനം അതിക്രൂരമായി മർദിച്ചെന്ന് കുടുംബം. തല മുതൽ കാലു വരെ അടിച്ചുചതച്ചു. ഉസ്ബക്കിസ്ഥാനിൽ നിന്ന് കേസിന്റെ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു.പെൺകുട്ടികളും ആൺകുട്ടികളും ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഹോസ്റ്റലിൽ സൗകര്യങ്ങളില്ല, ഭക്ഷണം കഴിക്കാൻ പോലും പ്രതിസന്ധിയുണ്ടെന്ന് […]
Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നു വീണു; രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ അപകടം

കോഴിക്കോട് റെയിൽവേ ട്രാക്കിൽ കെട്ടിടം വീണ് അപകടം.രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടം. മൂന്നാം ട്രാക്കിലാണ് കെട്ടിടം വീണത്. ആളപായമില്ല. കെട്ടിടം മൂന്നാം ട്രാക്കിലേക്ക് ഇടിഞ്ഞുവീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫയർഫോഴ്സ് എത്തി പരിശോധന നടത്തുന്നു. പഴയ കെട്ടിടമാണ് തകർന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ക്ളോക്ക് ടവറാണ് അടർന്ന് വീണത്. […]
Kerala

‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

കള്ളാടി മണ്ണിച്ചിലിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വയനാട്ടിൽ അതി തീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച. ദുരന്തം നടന്ന ശേഷം ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതിൽ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു. നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് […]
News

നാറ്റോ സഖ്യകക്ഷികള്‍ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്; അങ്കാറ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു

ഡോ. ജോര്‍ജ് എം. കാക്കനാട് ഹൂസ്റ്റണ്‍: അങ്കാറയില്‍ ആരംഭിച്ച നിര്‍ണായക നാറ്റോ ഉച്ചകോടിയില്‍ സഖ്യരാജ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നത് കൗതുകമായി. ഇറാനുമായുള്ള യുഎസിന്റെ സമീപകാല സംഘര്‍ഷങ്ങളില്‍ തങ്ങളെ പിന്തുണയ്ക്കാത്തതിലും, ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടിലുമുള്ള അതൃപ്തിയാണ് ട്രംപ് പരസ്യമാക്കിയത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ […]