India
സംസ്ഥാന വഖഫ് ബോർഡിൽ 2 ഹിന്ദു അംഗങ്ങൾ; ചരിത്ര തീരുമാനവുമായി മധ്യപ്രദേശ്
വഖഫ് ഭേദഗതി നിയമം 2025 പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മധ്യപ്രദേശ് സർക്കാർ സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. രണ്ട് ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ബോർഡ് പുനഃസ്ഥാപിച്ചിരിക്കുന്നത്. 10 അംഗങ്ങളുള്ള പുതിയ ബോർഡിൽ മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നീ രണ്ട് ഹിന്ദു അംങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംഘടന സംബന്ധിച്ച വിജ്ഞാപനം […]
