തിരുവനന്തപുരം: മിസൈലിന് ആവശ്യമായ ഘടകങ്ങൾ നിർമിക്കുന്ന ബ്രഹ്മോസ് എയറോസ്പേസിന് തിരുവനന്തപുരത്ത് 90 ഏക്കർ സ്ഥലം കൂടി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ 90 ഏക്കർ ഭൂമി നൽകിയിരുന്നെങ്കിലും 90 ഏക്കർ കൂടി വേണമെന്ന അഭ്യർഥന മാനിച്ച് ഡിഫൻസ് റിസർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) ഭൂമി അനുവദിക്കുന്നതെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

Be the first to comment