ഫോമാ ഇലക്ഷന്‍: ബിജു തോണിക്കടവിലിന്റെ നേതൃത്വത്തിലുള്ള ടീം വോയ്‌സിന് വന്‍ വിജയം

ഹ്യൂസ്റ്റണ്‍: ഫോമ ഇലക്ഷനില്‍ ബിജു തോണിക്കടവില്‍ നേതൃത്വം നല്‍കിയ ടീം വോയ്‌സ് വന്‍ വിജയം നേടി. പ്രസിഡന്റായി ബിജു തോണിക്കടവില്‍ പ്രസിഡന്റ്, പോള്‍ പി ജോസ് (സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍) എന്നിവര്‍ വിജയിച്ചു.

മുഖ്യ ഇലക്ഷന്‍ കമീഷണര്‍ മാത്യു ചെരുവില്‍, കമ്മീഷണര്മാരായ ജോര്‍ജ് മാത്യു, മാത്യു ജോഷ്വ എന്നിവരായിരുന്നു.

ഡാളസ് മലയാളി അസോസിയേഷനില്‍നിന്നുള്ള (ഡിഎംഎ) സാമുവല്‍ മത്തായി വൈസ് പ്രസിഡന്റായി.

ജോയിന്റ് സെക്രട്ടറിയായി ഡോ. മഞ്ജു പിള്ള വിജയിച്ചു.

ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിന്റ് ട്രഷറര്‍.

നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ ആയി വിജി ജി എബ്രഹാം വിജയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*