ക​ന​ത്ത മ​ഴ; ക​ണ്ണൂ​രി​ൽ ബോ​യ്സ്ടൗ​ൺ-​പാ​ൽ​ചു​രം റോ​ഡി​ൽ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം

ക​ണ്ണൂ​ർ: ബോ​യ്സ്ടൗ​ൺ – പാ​ൽ​ചു​രം റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​വ​രെ ഗ​താ​ഗ​ത നി​രോ​ധ​നം. ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ലു​മു​ള്ള അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റ് വ​രെ രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. ഈ ​സ​മ​യം റോ​ഡ് ഗ​താ​ഗ​തം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*