India

അഡ്മിഷൻ നൽകിയില്ല: കഴിവ് തെളിയിക്കാൻ IIT വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് വിദ്യാർഥി

ഐഐടി കാൺപൂരിൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് ഐഐടി-കാൺപൂർ, ഐഐടി മദ്രാസ് എന്നിവയുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത വിദ്യാർഥി. ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി പ്രോ​ഗ്രാമിലേക്കായിരുന്നു വിദ്യാർഥിക്ക് അഡ്മിഷൻ ലഭിക്കാതെ പോയത്. ഇതിന് പിന്നാലെയാണ് വിദ്യാർഥി ഐഐടികളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. എന്നാൽ വിദ്യാർഥിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം അഡ്മിഷനായി […]
Kerala

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്: ബൈക്ക് യാത്രികന്റെ കാല് അറ്റു

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് നാലുപേർക്ക് പരിക്ക്. ബൈക്ക് യാത്രികന്റെ കാല് അറ്റു. അപകടമുണ്ടാക്കിയ കാറിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തി. ഇന്ന് വൈകിട്ട് 6 : 30 ഓടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പാറ്റൂരിൽ, നിയന്ത്രണംവിട്ട കാർ എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. പാളയത്തു നിന്നും പാറ്റൂരിലേക്ക് […]
Kerala

മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു; സർക്കാരിനോട് മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല; വഖഫ് ബോർഡ് ചെയർമാൻ

മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി വഖഫ് ബോർഡ് ചെയർമാൻ കെ എസ്‌ ഹംസ. മുഖ്യമന്ത്രി പറയുന്നത് പോലെ ചെയ്യാനുള്ള അധികാരം വഖഫ് ബോർഡിന് ഇല്ല. മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു.ആരാണ് മുഖ്യമന്ത്രിക്ക് ഈ ഉപദേശം കൊടുക്കന്നതെന്ന് അറിയില്ലെന്ന് കെ എസ്‌ ഹംസ പറഞ്ഞു. സർക്കാരിനോട് മത്സരിക്കാൻ വഖഫ് ബോർഡ് […]
Kerala

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല; വ്യക്തമാക്കി കേന്ദ്രം

കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കടുത്തിട്ടില്ലെന്ന് കേന്ദ്രം. സംസ്ഥാനത്ത് പി എം ശ്രീ പദ്ധതിയിൽ ഒരു സംസ്ഥാന സർക്കാർ സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. കോൺഗ്രസ്‌ […]
Kerala

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ ഭീകരരാത്രിയെ കണക്കാക്കുന്നത്. കുടഞ്ഞെറിയുന്ന ഏതു ദുരന്തവും […]
India

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്; പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉള്‍പ്പെട്ട വന്‍ ശ്രംഖല

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല എന്നാണ് കുറ്റപത്രത്തില്‍ കണ്ടെത്തല്‍. ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയാണെന്നും കുറ്റപ്പത്രത്തിലുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആര്‍സിസി കോച്ചിങ് സെന്റര്‍ ഉടമ ശിവരാജിന്റെ ഫോണില്‍ […]
Kerala

ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ

ശബരിമല നെയ് ക്രമക്കേടിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ. ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തെന്നായിരുന്നു ക്ഷീര വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ ദേവസ്വം വകുപ്പിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും അടിയന്തിര നിയമ നടപടി വേണമോ എന്ന് അറിയിക്കാനുമാണ് നിർദ്ദേശം. ഗുണമേന്മ കുറഞ്ഞ നെയ് […]
US Malayalees

മാർത്തോമ്മാ സഭ പ്രവാസി സമൂഹം മാത്രമല്ല; സാക്ഷ്യം വഹിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന സഭ: തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത

സണ്ണി കല്ലൂപ്പാറ ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണവും സ്നേഹവിരുന്നും ന്യൂയോർക്കിലെ ദി ഇൻ അറ്റ് ന്യൂ ഹൈഡ് പാർക്കിൽ സംഘടിപ്പിച്ചു. നോർത്ത് ഈസ്റ്റ് റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, […]
Kerala

അ​ഴി​മ​തി​ക്കെ​തി​രെ ‘പ്രൊ​ജ​ക്റ്റ് സീ​റോ’: വി​ജി​ല​ൻ​സ് വി​സി​ൽ മു​ഴ​ക്കി ആ​ദ്യ ക​മാ​ൻ​ഡോ​യാ​യി നി​വി​ൻ പോ​ളി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി യു​വ​ജ​ന​ങ്ങ​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ജി​ല​ന്‍​സ് വ​കു​പ്പും വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ‘പ്രൊ​ജ​ക്റ്റ് സീ​റോ’ എ​ന്ന പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ല​യോ​ള സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ച​ട​ങ്ങി​ൽ ആ​ദ്യ വി​ജി​ല​ന്‍​സ് ക​മാ​ന്‍​ഡോ​യാ​യി ന​ട​ൻ നി​വി​ൻ പോ​ളി വി​ജി​ല​ന്‍​സ് […]
India

ഇരു സഭകളിലും പ്രതിപക്ഷ ബഹളം, കയര്‍ത്ത് സ്പീക്കര്‍; ഐഷി ഘോഷിനെതിരെയുള്ള പൊലീസ് നീക്കം രാജ്യസഭയില്‍ ഉന്നയിച്ച് ബ്രിട്ടാസ്

ദില്ലി: ലോക്സഭയിലും രാജ്യസഭയിലും ഇന്നും ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്‍ന്ന ലോക്സഭ നിര്‍ത്തിവെച്ചു. ബഹളത്തിൽ 2 മണിവരെ രാജ്യസഭ നിർത്തിവച്ചു. അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല്‍ സ്പീക്കര്‍ പ്രതിപക്ഷത്തോട് കയർത്തു. ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് സ്പീക്കര്‍ ഓംബിർല […]