സ്വർണം തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം…

കേരളത്തിൽ സ്വർണ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വണത്തിന് 13,065 രൂപയും  ഒരു പവൻ സ്വർണത്തിന് 1,4,520 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ടാം ദിനത്തിലാണ് കേരളത്തിൽ സ്വർണ വില കുറഞ്ഞത്.

പവന് 760 രൂപയാണ് ഈ കാലയളവിൽ കുറഞ്ഞത്. അതേസമയം  ഗ്രാമിന് 13,135 രൂപയിലും പവന് 1,05,080 രൂപയിലുമായിരുന്നു ഇന്നലെ വ്യാപരം നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*