‘ചെങ്കടലും അടക്കും’; ഹോർമുസ് പ്രതിസന്ധിക്കിടെ യുഎസിന് ഇറാൻ്റെ കടുത്ത മുന്നറിയിപ്പ്!

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കുകയാണ്. ഇറാന്റെ തീരദേശ പ്രതിരോധ സംവിധാനത്തിനും മിസൈൽ താവളങ്ങൾക്കും നേരെ അമേരിക്ക തുടർച്ചയായി വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രതികാരമായി, മേഖലയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതി പൂർണ്ണമായും നിർത്തുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയ്‌ക്കെതിരെ “അതിജീവനത്തിനായുള്ള യുദ്ധം” നടത്തുകയാണെന്നും ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നത് തങ്ങളാണെന്നും ഇറാൻ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്

Be the first to comment

Leave a Reply

Your email address will not be published.


*