നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര കുറ്റക്കാരനെന്ന് കോടതി, തന്നെ തൂക്കിക്കൊന്നോളൂ എന്ന് കോടതിയോട് ചെന്താമര

കേരളത്തയാകെ പിടിച്ചുലച്ച നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ 61-കാരനായ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ജൂലൈ 15-നാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുക. അഡീഷണൽ സെഷൻസ് ജഡ്ജി കെന്നത്ത് ജോർജാണ് ചെന്താമര കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ചത്.

യാതൊരു കുറ്റബോധവുമില്ലാതെയാണ് ചെന്താമര കോടതിയുടെ വിധി കേട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഒന്നും പറയാനില്ല, എന്നെ തൂക്കിക്കൊന്നോളൂ’ എന്നാണ് ചെന്താമര മറുപടി പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*